29.9 C
Irinjālakuda
Saturday, January 18, 2025
Home 2022 March

Monthly Archives: March 2022

ജ്യോതിസ് കോളേജിലെ വിദ്യാർത്ഥികൾക്ക് കൈയ്യഴുത്തു മാഗസിൻ മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കുട്ടികളുടെ സർഗാത്മകത കഴിവുകൾ വളർത്തുന്നതിനു വേണ്ടി ജ്യോതിസ് കോളേജിലെ വിദ്യാർത്ഥികൾക്ക് കൈയ്യഴുത്തു മാഗസിൻ മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ ഇടയിലെ വായനാശീലവും, എഴുത്തിൽ ഉള്ള അഭിരുചിയും വളർത്തി എടുക്കുന്നതിലുള്ള അവസമായി വിദ്യാർഥികൾ...

ലോക ജലദിനത്തോടനുബന്ധിച്ച് ജല സംരക്ഷണ പ്രതിജ്ഞയെടുത്തു

അവിട്ടത്തൂർ: ലോക ജലദിനത്തോടനുബന്ധിച്ച് ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ NSS ന്റെ ആഭിമുഖ്യത്തിൽ ജല സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ വി.ആർ. ദിനേശ് വാരിയർ...

അന്താരാഷ്ട്ര വനദിനാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ക്യാമ്പസിന്റെ വിവിധഭാഗങ്ങളിലായി കിളികൾക്ക് വേണ്ടിയുള്ള കിളി തൊട്ടിലുകൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട: ഈ വർഷത്തെ അന്താരാഷ്ട്ര വനദിനാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കേരള വനം-വന്യജീവി വകുപ്പിന്റെ കീഴിലുള്ള തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷനുമായി കൈകോർത്ത് ക്യാമ്പസിന്റെ വിവിധഭാഗങ്ങളിലായി കിളികൾക്ക് വേണ്ടിയുള്ള കിളി തൊട്ടിലുകൾ...

പൊതുയിടങ്ങളിൽ മാസ്ക്ക് നിർബന്ധമല്ല

പൊതുയിടങ്ങളിൽ മാസ്ക്ക് നിർബന്ധമല്ല. മാസ്ക്ക് ധരിക്കാത്തതിന് ഇനി കേസെടുക്കില്ല .മാസ്ക് ധരിക്കുന്നതിൽ ഇളവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കേണ്ടെന്ന് മാത്രമാണ് കേന്ദ്ര നിർദ്ദേശം. കോവിഡ് നിയന്ത്രണ മാർഗങ്ങളിൽ മാസ്ക് ധരിക്കൽ തുടരണമെന്നും...

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥിനിയുടെ അപകടമരണത്തില്‍ പ്രതിഷേധിച്ച് ബസ് സ്റ്റാന്റ് ഉപരോധിച്ച് വിദ്യാര്‍ത്ഥിനികള്‍

ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥിയായ ലയ ഡേവീസ് എന്ന അംഗപരിമിതിയുള്ള വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം കരുവന്നൂരില്‍ വെച്ച് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് മരിച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ...

നഗരസഭയുടെ വയോമിത്രം പദ്ധതി സ്വകാര്യ വ്യക്തികളുടെ വീടുകളില്‍ നടത്തുന്നതിനെതിരെ ബി. ജെ. പി. അംഗങ്ങളുടെ പ്രതിഷേധം

ഇരിങ്ങാലക്കുട: നഗരസഭയുടെ വയോമിത്രം പദ്ധതി സ്വകാര്യ വ്യക്തികളുടെ വീടുകളില്‍ നടത്തുന്നതിനെതിരെ ബി. ജെ. പി. അംഗങ്ങളുടെ പ്രതിഷേധം, മുനിസിപ്പല്‍ സെക്രട്ടറുക്കുമെതിരെ വിമര്‍ശനം, അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ലക്ഷക്കണക്കിനു രൂപ ചിലവഴിച്ച് നഗരശഭ...

‘ഗേറ്റ് ‘ പരീക്ഷയിൽ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിന് മികച്ച നേട്ടം

ഇരിങ്ങാലക്കുട : എൻജിനീയറിംഗ്, സയൻസ് ബിരുദ ധാരികളുടെ മികവും അഭിരുചിയും അളക്കാനായി കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻറേ മേൽനോട്ടത്തിൽ സംഘടിപ്പി ക്ക പ്പെടുന്ന ഗേറ്റ് പരീക്ഷയിൽ ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർഥികൾക്ക്...

ചിറ്റിലപ്പിള്ളി തൊമ്മാന ഇട്ടിയേര ഭാര്യ കൊച്ചുത്രേസ്യ (90) നിര്യതയായി

ചിറ്റിലപ്പിള്ളി തൊമ്മാന ഇട്ടിയേര ഭാര്യ കൊച്ചുത്രേസ്യ (90) നിര്യതയായി .സംസ്കാരം നാളെ വ്യാഴാഴ്‌ച്ച ഉച്ചതിരിഞ്ഞു 4 മണിക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മക്കൾ ; ബേബൻ ,ഷേർളി ,ജോൺ (ബോബൻ),മോളി...

ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്

മുരിയാട്: ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി നിർവഹിച്ചു. വൈസ് പ്രസിണ്ട് സരിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ...

സി പി ഐ ഐക്യദാര്‍ഢ്യ സദസ്സ് നടത്തി

ഇരിങ്ങാലക്കുട :ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി സി പി ഐ യുടെ വര്‍ഗബഹുജന സംഘടനകള്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഐക്ക്യദാര്‍ഢ്യ സദസ്സ് നടത്തി.എടതിരിഞ്ഞി യില്‍ സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി...

കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം മലബാർ സംഗമം ഏപ്രിൽ രണ്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കും

ഇരിങ്ങാലക്കുട: കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം മലബാർ സംഗമം ഏപ്രിൽ രണ്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കും. ചരിത്രം രചിച്ച അമ്പതാണ്ടുകൾ എന്ന മുദ്രാവാക്യമുയർത്തി യൂണിയൻ കേന്ദ്രങ്ങളിൽ നടക്കുന്ന സുവർണ്ണ...

പടിയൂർ പഞ്ചായത്തിൽ എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തി

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ 2021 -2022 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തി. വിതരണോദ്ഘാടനം പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ നിർവഹിച്ചു. വാർഷിക പദ്ധതിയിൽ...

ജെ.സി.ഐ. കാത്ത് ലിക് സെന്ററിന്റെ വുഡൻ കോർട്ടിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ്...

ഇരിങ്ങാലക്കുട: ജെ.സി.ഐ. കാത്ത് ലിക് സെന്ററിന്റെ വുഡൻ കോർട്ടിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പീണിക്ക പറമ്പിൽ ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത...

പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു

പൂമംഗലം: സര്‍വീസ് സഹകരണ ബാങ്ക് മാരക രോഗം ബാധിച്ച അംഗങ്ങള്‍ക്കുള്ള മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. തമ്പി സഹായ ധന വിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക്...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം ‘ശ്രവസ് 2കെ22’ എന്നപേരിൽ രണ്ടുദിവസത്തെ ദേശീയ സെമിനാറും സോഷ്യൽ വർക്ക്...

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം 'ശ്രവസ് 2കെ22' എന്നപേരിൽ രണ്ടുദിവസത്തെ ദേശീയ സെമിനാറും സോഷ്യൽ വർക്ക് വിദ്യാർഥികളുടെ സംഗമവും നടത്തി. "Metanoia in Criminal Justice System" എന്ന വിഷയത്തെ...

ഇരിങ്ങാലക്കുട നഗരത്തില്‍ തെരുവ് നായ്ക്കളെ മൃഗീയമായി കൊലപെടുത്തിയ നിലയില്‍ കണ്ടെത്തി

ഇരിങ്ങാലക്കുട :നഗരത്തില്‍ തെരുവ് നായ്ക്കളെ മൃഗീയമായി കൊലപെടുത്തിയ നിലയില്‍ കണ്ടെത്തി.ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ വാര്‍ഡ് 25 ല്‍ കാട്ടൂര്‍ റോഡില്‍ ആണ് ഇന്ന് തെരുവ് നായയെ തൊലിയും മാംസവും മുറിച്ചെടുത്ത് കൊലപെടുത്തിയ നിലയില്‍...

ദ്വിദിന ദേശീയ പണിമുടക്ക്-ജില്ലാ വാഹന പ്രചാരണജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട :രാജ്യത്തെ രക്ഷിക്കൂ.ജനങ്ങളെ സംരക്ഷിക്കൂ" എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് 2022 മാർച്ച് 28,29 തിയ്യതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്...

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്തണം :കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൌൺസിൽ (എ ഐ ടി യു...

ഇരിങ്ങാലക്കുട :സഹകരണ ബാങ്കുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്തണം :കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൌൺസിൽ (എ ഐ ടി യു സി )കൊമ്പൊടിഞ്ഞാമാക്കൽ സഹകരണ സംഘങ്ങളിൽ നടക്കുന്ന ക്രമ കേടുകൾ സമയബന്ധിദമായി പരിശോധിക്കണമെന്നും...

പടിയൂർ ഗ്രാമപഞ്ചായത്തിന്റേയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ നൽകി

ഇരിങ്ങാലക്കുട :പടിയൂർ ഗ്രാമപഞ്ചായത്തിന്റേയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ നൽകി.കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ച...

സൗപർണ്ണിക നമ്പ്യാർക്ക് കുച്ചിപ്പുടി ഫെലോഷിപ്പ്

ഇരിങ്ങാലക്കുട : മാപ്രാണം സ്വദേശിനി കുമാരി സൗപർണ്ണിക നമ്പ്യാർക്ക് 'കുച്ചിപ്പുടി'യിൽ കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വിഭവ പരിശീലന കേന്ദ്ര(സി.സി.ആർ.ടി) ത്തിന്റെ യുവകലാകാരൻമാർക്കുള്ള ഫെലോഷിപ്പ്.പ്രശസ്ത നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധന്റെ ശിഷ്യയാണ്.സ്കൂൾ-കോളേജ് കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe