Monthly Archives: February 2022
ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ പടിയൂർ പഞ്ചായത്ത് കൺവെൻഷൻ CITU ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി...
പടിയൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ - ജനവിരുദ്ധ നയങ്ങൾക്കെതിരെ 'രാജ്യത്തെ രക്ഷിക്കുക, ജനങ്ങളെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സംയുക്ത ടേഡ് യൂണിയന്റെ നേതൃത്വത്തിൽ മാർച്ച് 28, 29 തിയ്യതികളിൽ നടത്തുന്ന ദ്വിദിന...
അലർട്ട് ടെക്നോളജീസ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസും റീട്ടെയിൽ കൗണ്ടറും ഉൽഘാടനം ചെയ്തു
മുരിയാട്: അലർട്ട് ടെക്നോളജീസ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസും റീട്ടെയിൽ കൗണ്ടറും ഉൽഘാടനം ചെയ്തു.കഴിഞ്ഞ 30 വർഷ കാലമായി ഇലക്ടോണിക് രംഗത്ത് CCTV ക്യാമറ, സോളാർ സിസ്റ്റം, അലാറം സിസ്റ്റം, വീഡിയോ ഡോർ ഫോൺ,ഇന്റർ കോം...
ഇരിങ്ങാലക്കുട രൂപതാ പരിധിയിലെ പ്രദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ്മ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സമൂഹത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിക്കുമ്പോള്‍ അത് എനിക്കാണ് സംഭവിക്കുതെന്ന വികാരത്തോടെയാകണം മധ്യമപ്രവര്‍ത്തകര്‍ അതിനെ നേരിടേണ്ടതെന്ന് ബിഷപ് മാര്‍ പോളീ കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട രൂപതാഹൗസില്‍ സംഘടിപ്പിച്ച മാധ്യമ കൂട്ടായ്മ്മയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു...
കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂര്‍ 333, ആലപ്പുഴ 224, മലപ്പുറം 222, പത്തനംതിട്ട 222, ഇടുക്കി...
രണ്ടു വർഷത്തിനു ശേഷം സ്കൂളുകൾ പൂർണമായും തുറന്നു
ഇരിങ്ങാലക്കുട :രണ്ടുവർഷത്തിനുശേഷം സംസ്ഥാനത്തെ സ്കൂളുകൾ പ്രവർത്തനം സാധാരണ നിലയിലേക്ക് .ഇന്നുമുതൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വൈകുന്നേരം വരെ യാണ് ക്ലാസ്സ്. പ്രവേശനോത്സവത്തിന് പ്രതീതിയിലാണ് പല സ്കൂളുകളിലും വിദ്യാർത്ഥികളെ സ്വാഗതം ചെയ്തത്. 47 ലക്ഷത്തോളം...
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ കീഴിൽ 5 വയസ്സിനും 15 വയസ്സിനും ഇടയിൽ ഉള്ളവർക്കായി നടന്നുവന്നിരുന്ന സൗജന്യ ചെസ്സ് പരിശീലന ക്യാമ്പ്...
ഇരിങ്ങാലക്കുട : മുനിസിപ്പാലിറ്റിയുടെ കീഴിൽ 5 വയസ്സിനും 15 വയസ്സിനും ഇടയിൽ ഉള്ളവർക്കായി നടന്നുവന്നിരുന്ന സൗജന്യ ചെസ്സ് പരിശീലന ക്യാമ്പ് അവസാനിച്ചു. പതിനൊന്നു ദിവസം നീണ്ടുനിന്ന ക്യാമ്പിൽ 84 കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത...
നാഷ്ണൽ യങ്ങ് വിഷനറി ലീഡർ പുരസ്കാരം ക്ലെയർ സി ജോണിന്
ന്യൂഡൽഹി : ദേശീയതലത്തിൽ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയായ സെന്റർ ഫോർ എഡ്യൂക്കേഷൻ ഗ്രോത്ത് ആന്റ് റിസർച്ച് (സി.ഇ.ജി.ആർ) ന്റെ 2021ലെ നാഷ്ണൽ യങ്ങ് വിഷനറി ലീഡർ പുരസ്കാരം കൈറ്റ്സ് ഇന്ത്യ ഫൗണ്ടറും മാനേജിങ്...
“പച്ചക്കുട” ഇരിങ്ങാലക്കുടക്ക് സമഗ്ര കാർഷിക വികസന പദ്ധതിക്ക് രൂപരേഖയായി
ഇരിങ്ങാലക്കുട:പച്ചക്കുട സമഗ്ര കാർഷിക വികസന പദ്ധതിക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റിയേയും ഉൾപ്പെടുത്തി കാർഷികരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് ആരംഭിക്കുന്ന പദ്ധതിയാണ് പച്ചക്കുട. ഉന്നത വിദ്യഭ്യാസ -...
സംയുക്ത ട്രേഡ് യൂണിയൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് കെ.എഫ്.ഡേവിസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുള്ള2022 മാർച്ച് 28,29 തിയ്യതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി സംയുക്ത ട്രേഡ് യൂണിയൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ...
കേരളത്തില്‍ 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട...
കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നീരുകുളം നവീകരിക്കുന്നു
കാട്ടൂര്‍: ഗ്രാമപഞ്ചായത്തിലെ നീരുകുളം നവീകരിക്കുന്നു. പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന നീരുകുളമാണ് നഗര സഞ്ചയ്ക ഫണ്ടുപയോഗിച്ച് നവീകരിക്കുന്നത്. അമ്പത് സെന്റിലേറെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുളം അമ്പത് ലക്ഷം ഉപയോഗിച്ചാണ് നവീകരിക്കുന്നത്....
ഇരിങ്ങാലക്കുട നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ച് കയറി
ഇരിങ്ങാലക്കുട :നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ച് കയറി. ശനിയാഴ്ച്ച പുലർച്ചേ 1.30 തോടെയാണ് അപകടം നടന്നത്. പുല്ലൂർ ഭാഗത്ത് നിന്നും വന്നിരുന്ന കാർ വിശ്വനാഥപുരം ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട്...
കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട...
ക്രൈസ്റ്റ് കോളേജ് നടത്തിവരുന്ന കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ടി എൻ തോമസ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള...
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് നടത്തിവരുന്ന കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ടി എൻ തോമസ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അറുപതാമത് സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെൻറ് മാർച്ച് നാലാം തീയതി മുതൽ...
മുരിയാട് നമ്പിടിയാടാൻ വറീത് ഭാര്യ മേരി (84) നിര്യതയായി
മുരിയാട് നമ്പിടിയാടാൻ വറീത് ഭാര്യ മേരി (84) നിര്യതയായി. സംസ്‌കാരം (19/02/2022) ശനിയാഴ്ച്ച രാവിലെ മുരിയാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ മക്കൾ ; ഷേർളി , ഷീബ .മരുമകൻ ; പാപ്പച്ചൻ.
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് “റെഡ് ബുക്ക്സ് ഡേ”ആഘോഷിക്കുന്നു
ഇരിങ്ങാലക്കുട : പു.ക.സ ടൗൺ യൂണിറ്റ് ഇരിഞ്ഞാലക്കുടയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ പ്രസിദ്ധീകരണ ദിനമായ ഫെബ്രുവരി 21ന് റെഡ് ബുക്ക് ഡേ ദിനാചരണത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിക്കുന്നു.അന്നേ ദിവസം വൈകീട്ട് ഏഴ് മണിക്ക്...
പി എസ് സുകുമാരൻ മാസ്റ്റർ ദിനം സമുചിതമായി ആചരിച്ചു
ഇരിങ്ങാലക്കുട :പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവ് പി എസ്. സുകുമാരൻ മാസ്റ്റർ ദിനം സിപിഐ പടിയൂർ സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സാമൂചിതമായി ആചരിച്ചു,രാവിലെ മാഷുടെ സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി...
യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ്-ശരത്‌ലാൽ രക്തസാക്ഷി അനുസ്മരണ സ്മൃതി ജ്വാല നടത്തി
ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ്-ശരത്‌ലാൽ രക്തസാക്ഷി അനുസ്മരണ സ്മൃതി ജ്വാല നടത്തി. ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയബാലന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം യൂത്ത്...
കേരളത്തില്‍ 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം...
CPI(M) ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോറീക്ഷ അടിച്ച് തകർത്തു
ഇരിങ്ങാലക്കുട:CPI(M) ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോറീക്ഷ അടിച്ച് തകർത്തു മുരിയാട് പഞ്ചായത്ത് ആനന്ദപുരം വില്ലേജിൽ CPI(M) കൊടിയൻകുന്ന് ബ്രാഞ്ച് സെക്രട്ടറി വി ആർ ഷൈജുവിന്റെ ജീവിനോപാധിയായ പാസഞ്ചർ ഓട്ടോറിക്ഷ 16-02-2022 ബുധനാഴ്ച രാത്രി 11...