21.9 C
Irinjālakuda
Monday, December 23, 2024
Home 2021

Yearly Archives: 2021

നഗരസഭ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗിരിക്കും കൗൺസിലർ അവിനാഷ് ഒ.എസിനും ഇരിങ്ങാലക്കുട യൂത്ത് കോൺഗ്രസ്സ് ടൗൺ...

ഇരിങ്ങാലക്കുട: നഗരസഭയിലേയ്ക്കു നഗരസഭ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗിരിക്കും വാർഡ് 22(മുനിസിപ്പൽ ഓഫീസ്‌)ലെ കൗൺസിലറും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനുമായ അവിനാഷ് ഒ.എസിനും ഇരിങ്ങാലക്കുട യൂത്ത് കോൺഗ്രസ്സ് ടൗൺ മണ്ഡലം കമ്മിറ്റി സ്വീകരണം...

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി

ഇരിങ്ങാലക്കുട: സഹകരണ ആശുപത്രിയിലെ സ്റ്റാഫ് അസോസിയേഷൻ ഫോർ വെൽഫെയർന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി. ഹോസ്പിറ്റൽ പ്രസിഡൻറ് എം പി ജാക്സൺ ക്രിസ്തുമസ് ന്യൂയർ സന്ദേശം നൽകി മധുരം പങ്കുവെച്ചു .2019 -2020...

പൊഞ്ഞനം തൊപ്പിയിൽ ഉമ്മർ കുട്ടി മകൻ മുഹമ്മദ്‌ (73) മരണപ്പെട്ടു

കാട്ടൂർ :പൊഞ്ഞനം തൊപ്പിയിൽ ഉമ്മർ കുട്ടി മകൻ മുഹമ്മദ്‌ (73) മരണപ്പെട്ടു. ഖബറടക്കം പിന്നീട് നടത്തും. ഭാര്യ :അലീമ. മക്കൾ :നവാസ്, നസീമ, നസീർ, നസീറ. മരുമക്കൾ :ഹമീദ്, ഷാജി, മുബീറ, ഫൗസിയ
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe