Home 2021
Yearly Archives: 2021
സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം...
അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവത്തിന് ജനുവരി 17 നു് കൊടിയേറും
അവിട്ടത്തൂർ:പത്തു ദിവസം നീണ്ടു നിൽക്കുന്ന അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സ വത്തിന് ജനുവരി 17 ന് ഞായറാഴ്ച കൊടികയറും. രാത്രി 8.30 ന് കൊടിയേററം . കോ വിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ചിട്ടയായ...
മുരിയാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരെഞ്ഞെടുത്തു
മുരിയാട് :ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരെഞ്ഞെടുത്തു.
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഷീല ജയരാജ്,വികസന കാര്യ സമിതി ചെയര്‍മാന്‍ കെ പി പ്രശാന്ത് ,ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ രതി ഗോപി,ആരോഗ്യ വിദ്യാഭ്യാസ...
പിപിഇ കിറ്റ് ധരിച്ച് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു പഞ്ചായത്ത് അംഗങ്ങൾ
മുരിയാട് :ഗ്രാമപഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പിൽ ക്വാററൈനില്‍ ആയിരുന്ന 3 പഞ്ചായത്ത് അംഗങ്ങൾ പിപിഇ കിറ്റ് ധരിച്ച് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. നാലാം വാര്‍ഡ് മെമ്പര്‍ രതി ഗോപി,ഒന്നാം വാര്‍ഡ് മെമ്പര്‍ സുനില്‍...
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി 353 കോടി രൂപയുടെ പ്രവർത്തികൾ അംഗീകരിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം....
ഇരിങ്ങാലക്കുട:2021 -- 22 വർഷത്തെ സംസ്‌ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി 353 കോടി രൂപയുടെ പ്രവർത്തികൾ അംഗീകരിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അറിയിച്ചു. ഠാണാ...
സ്പെഷ്യൽ സബ് ജയിലിൽ വായനാ സൗകര്യം ഒരുക്കി തവനിഷ്
ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ തടവ്പുള്ളികൾക്ക് വായനക്ക് സൗകര്യം ഒരുക്കി. ജയിലിലേക്ക് ടേബിളും കസേരകളും പുസ്‌തകങ്ങളും നൽകിയാണ് തവനിഷ് ഇത്തരത്തിൽ സൗകര്യം ഒരുക്കിയത്....
കിടപ്പ് രോഗികൾക്ക് സമ്മാനങ്ങൾ നൽകി പാലിയേറ്റിവ് ദിനം ആചരിച്ചു
ഇരിങ്ങാലക്കുട:പാലിയേറ്റിവ് കെയർ ദിനത്തോടനുബദ്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയും ഗവ. ഹോസ്പിറ്റലിലെ പാലിയേറ്റിവ് വിഭാഗവും ജെ.സി.ഐ ഇരിങ്ങാലക്കുടയും ചേർന്ന് പാലിയേറ്റിവ് ദിനം ആചരിച്ചു.മുനിസിപ്പൽ അതിർത്തിയിലെ നാൽപ്പതോളം കിടപ്പ് രോഗികൾക്ക് സമ്മാനങ്ങൾ നൽകി പാലിയേറ്റിവ് ദിനത്തിൻ്റെ...
കേരള പുലയർ മഹാസഭ ഇരിങ്ങാലക്കുട യൂണിയൻ കമ്മിറ്റിയോഗം ഇരിങ്ങാലക്കുട കനാൽ ബേയ്സിൽ ചേർന്നു
ഇരിങ്ങാലക്കുട:സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ് ഒരോറ്റ സംഘടന എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച് വിപുലമായ മെമ്പർഷിപ്പ് കാമ്പയിൻ നടത്തുവാൻ യോഗം തീരുമാനിച്ചു.യൂണിയൻ വൈസ് പ്രസിഡണ്ട് ദേവയാനി അപ്പു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ...
കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എ സോഷ്യോളജി ഒന്നാം റാങ്ക് നേടിയ ദിൽന ടി എസ്സ് നെ dyfi അനുമോദിച്ചു
വേളൂക്കര:കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എ സോഷ്യോളജി ഒന്നാം റാങ്ക് നേടിയ ദിൽന ടി എസ്സ് നെ dyfi അനുമോദിച്ചു. Dyfi സംസ്ഥാന കമ്മിറ്റി അംഗം ആർ എൽ ശ്രീലാൽ, വേളൂക്കര...
പരേതനായ ജയ്സിംഗ് ഭാര്യ ജയന്തി ജയ്സിംഗ് (67) അന്തരിച്ചു
കാരുമാത്ര വില്ലേജോഫീസിന് സമീപം പരേതനായ ജയ്സിംഗ് ഭാര്യ ജയന്തി ജയ്സിംഗ് (67) അന്തരിച്ചു. മക്കൾ: നിധിൻ ജയ്സിംഗ്, ജൻസി ജയ്സിംഗ്, ജിസ, നിസ. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
താണിശ്ശേരി വെസ്റ്റ് ഡോളേഴ്സ് ദേവാലയത്തിലെ തിരുനാൾ കൊടിയേറ്റം നടന്നു
ഇരിങ്ങാലക്കുട: താണിശ്ശേരി വെസ്റ്റ് ഡോളേഴ്സ് ദേവാലയത്തിൽ പരിശുദ്ധ വ്യാകുല മാതാവിൻറെയും വിശുദ്ധ സെബസ്ത്യാനോസിനെയും സംയുക്ത തിരുനാൾ ആഘോഷം ഈ വരുന്ന ശനി ഞായർ ജനുവരി 17 18 തീയതികളിൽ നടക്കുകയാണ് ആയതിനെ കൊടിയേറ്റം...
തൃശ്ശൂര്‍ ജില്ലയില്‍ 446 പേര്‍ക്ക് കൂടി കോവിഡ്, 402 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (14/01/2021) 446 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 402 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5064 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 79 പേര്‍...
സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295,...
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ എം.ജെ.എഫ് അംഗങ്ങളെ ആദരിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍എം.ജെ.എഫ് അംഗങ്ങളെ ആദരിച്ചു.ലയണ്‍സ് ക്ലബ്ബ് സ്ഥാപകനായ മെല്‍വില്‍ ജോണിന്റെ ജന്മദിനത്തിലാണ് ആദരണം സംഘടിപ്പിച്ചത്.ആദരണ സമ്മേളനം ലയണ്‍സ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോര്‍ജ്ജ് മോറേലി ഉല്‍ഘാടനം...
നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം ജനുവരി 16 ന്
ഇരിങ്ങാലക്കുട: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ല സമ്മേളനം ജനുവരി 16 ശനിയാഴ്ച രാവിലെ 10 ന് പനങ്ങാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. സമ്മേളനം ഇ.ടി....
പുതിയ മെമ്പർമാർക്കുള്ള കിലയുടെ പരിശീലനം
കാറളം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ മെമ്പർ മാർക്കുള്ള കിലയുടെ പരിശീലനം കാറളം ഗ്രാമപഞ്ചായത്ത് ഹാളിൽ തുടങ്ങി. ജനുവരി പതിനാലു മുതൽ പതിനാറ് വരെ നാല് ദിവസങ്ങളിലായി നടക്കുന്ന ഓൺലൈൻ ക്ലാസ്സിന് കിലയുടെ റിസോർസ്...
കാട്ടൂർ പഞ്ചായത്തിലെ കോവിഡ് പരിശോധന ഇന്ന് മുതൽ വനിത വ്യവസായ കേന്ദ്രത്തിൽ വെച്ച് നടത്തപ്പെടും
കാട്ടൂർ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നവർക്കുള്ള കോവിഡ് പരിശോധന (ആന്റിജൻ ടെസ്റ്റ്) ഇന്ന് (14-01-2021) മുതൽ കാട്ടൂരിൽ വെച്ച് തന്നെ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കി കാട്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി.ആദ്യ കാലങ്ങളിൽ ഇരിങ്ങാലക്കുട ...
മൂർക്കനാട് സേവ്യർ -സൗഹൃദത്തിൻറെ മഹനീയ മാതൃക: ഉണ്ണികൃഷ്ണൻ കിഴുത്താണി
ജനുവരി 14 വ്യാഴാഴ്ച സേവ്യറിന്റെ പതിനാലാം ചരമ വാർഷികം.എന്നെ സംബന്ധിച്ചിടത്തോളം മൂർക്കനാട് സേവ്യർ ആരായിരുന്നു എന്നന്വേഷിക്കുമ്പോൾ ഉത്തരം തേടി ഏറെ അലയേണ്ടി വരും .ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആ സൗഹൃദം ഒരു വടവൃക്ഷം...
പുത്തൻതോട് മേനിലകത്ത് വീട്ടിൽ അബ്ദുൾ ഖാദർ മകൻ ഉമ്മർ (64) നിര്യാതനായി
കരുവന്നൂർ: പുത്തൻതോട് മേനിലകത്ത് വീട്ടിൽ അബ്ദുൾ ഖാദർ മകൻ ഉമ്മർ (64) നിര്യാതനായി.സംസ്കാരം ഇന്ന് 14-01-21 വ്യാഴാഴ്ച 11.30 ന് കരുവന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വച്ച് നടക്കും.ഭാര്യ :...
തൃശ്ശൂര്‍ ജില്ലയില്‍ 437 പേര്‍ക്ക് കൂടി കോവിഡ്: 518 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (13/01/2021) 437 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 518 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5021 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 74...