24.9 C
Irinjālakuda
Sunday, January 19, 2025
Home 2020

Yearly Archives: 2020

താണിശ്ശേരി കെഎല്‍ഡിസി കനാലില്‍ മൃതദേഹം കണ്ടെടുത്തു

ഇരിങ്ങാലക്കുട : താണിശ്ശേരി കെഎല്‍ഡിസി കനാലില്‍ മൃതദേഹം കണ്ടെത്തി. മംഗലത്ത് ബസ് കണ്ടക്ടര്‍ താണിശ്ശേരി സ്വദേശി ബാഹുലേയന്‍ മകന്‍ സന്ദീപ് (31) ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. പോലീസ് സ്ഥലത്തെത്തി...

കോടതി നടപടിയിലൂടെ കൊയ്‌ത്തെന്ന ഗതികേട് ഒഴിവാക്കപ്പെടേണ്ടതാണ് : വാക്‌സറിന്‍ പെരെപ്പാടന്‍

ഇരിങ്ങാലക്കുട : കര്‍ഷകരെ കോടതി കയറ്റി ഇറക്കി കൃഷി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയകള്‍ക്കെതിരെ നടപടികള്‍ ഉണ്ടായിരിക്കുന്നത് ആശാവഹമാണെന്ന് ലോക്താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ പറഞ്ഞു. തുമ്പൂര്‍ കണ്ണുകെട്ടിച്ചിറ പാടശേഖരത്തിലെ കുറുവ...

അനധ്യാപകദിനം ആചരിച്ചു

അവിട്ടത്തൂര്‍ : നേതാജി സുബാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് അനധ്യാപകദിനമായി ആചരിച്ചു വരുന്നു. അതിനോടനുബന്ധിച്ച് അവിട്ടത്തൂര്‍ എല്‍ബിഎസ്എംഎച്ച്എസ്എസ് ല്‍ നടന്ന ചടങ്ങില്‍വെച്ച് സ്‌കൂളിലെ അനധ്യാപകരെ മുന്‍ക്ലാര്‍ക്കും, അനധ്യാപകസംഘടനാ മുന്‍ ജില്ലാ...

കെ.ജെ.യു.ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കേരള ജേണലിസ്റ്റ് യൂണിയന്‍ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ഇ.പി.രാജീവ് ഉദ്ഘാടനം ചെയ്തു. പി.കെ.എം.അഷറഫ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് റഊഫ് കരൂപ്പടന്ന, ഷാജന്‍ ചക്കാലക്കല്‍, ഇ.രമേശ്,...

കാറളം സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ജനുവരി 24,25 തിയ്യതികളില്‍

ഇരിങ്ങാലക്കുട : കാറളം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന വി.എച്ച്.എസ്.ഇ.വിഭാഗം പ്രിന്‍സിപ്പല്‍ എം.മധുസൂദനന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് യോഗവും സ്‌കൂള്‍ വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും ജനുവരി 24,25 തിയ്യതികളില്‍ നടത്താന്‍...

ഇവിടെ തുണിസഞ്ചി സൗജന്യം, വ്യത്യസ്തനായ ഓമനകുട്ടന്‍

അവിട്ടത്തൂര്‍ : സര്‍ക്കാര്‍ പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചതു മുതല്‍ കടയിലേക്ക് സാധനസാമഗ്രികള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് തുണി സഞ്ചികള്‍ സൗജന്യമായി നല്‍കുകയാണ് അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.സ്‌കൂളിന് സമീപം കട നടത്തുന്ന ഓമനകുട്ടന്‍ എന്ന ചെറുകിട വ്യാപാരി....

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് നാഷണല്‍ സര്‍വിസ് സ്‌കീം നടത്തിയ സപ്തദിന ക്യാമ്പ് കൊടുങ്ങല്ലൂര്‍ സയന്‌സ് സെന്ററില്‍...

ഇരിങ്ങാലക്കുട.: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ സാമൂഹികപരമായി മറ്റു മേഖലകളിലേക്കും ഇറങ്ങി ചെന്നു പ്രവര്‍ത്തിക്കണം എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന ജല...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് വനിതാ വിഭാഗം നെറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി

ഇരിങ്ങാലക്കുട.: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് വനിതാ വിഭാഗം നെറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ...

അനധ്യാപക ദിനാഘോഷം ജനുവരി 23 വ്യാഴാഴ്ച

ഇരിങ്ങാലക്കുട: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 ന് വ്യാഴാഴ്ച അനധ്യാപകദിനമായി സംസ്ഥാനമാകെ കൊണ്ടാടുന്നു. ആധുനിക വിദ്യഭ്യാസ മേഖലയില്‍ അനധ്യാപകന്റെ പങ്ക് മാറ്റി നിര്‍ത്തപ്പെടേണ്ടതല്ലെന്ന തിരിച്ചറിവ് സന്ദേശം വിളിച്ചോതുന്നു.സംസ്ഥാനത്തെ എല്ലാം...

കാട്ടൂരില്‍ പൈപ്പിടാന്‍ പൊളിച്ച റോഡ് ടാര്‍ ഇടാത്തതില്‍ DYFI പ്രതിഷേധിച്ചു

കാട്ടൂര്‍: കാട്ടൂര്‍ ഹൈസ്‌ക്കൂള്‍ റോഡില്‍ നാട്ടിക ഫര്‍ക്ക തീരദേശ മേഖല കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡ് ടാര്‍ ഇടാത്തതില്‍ ഡി.വൈ.എഫ്.ഐ കാട്ടൂര്‍ മേഖല കമ്മിറ്റി പ്രതിഷേധിച്ചു .ഒരു കൊല്ലത്തോളമായി റോഡ് പൊളിച്ച്...

റോഡ് സുരക്ഷ ക്വിസ് നടത്തി

നടവരമ്പ് :ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെ റോഡ് സുരക്ഷ ക്വിസ് മത്സരം...

കേരളത്തിലെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി ഊരകത്ത്

ഇരിങ്ങാലക്കുട:വനിതാ -ശിശു വികസന വകുപ്പിന് വേണ്ടി സംസ്ഥാന നിര്‍മിതി കേന്ദ്രം രൂപകല്‍പന ചെയ്ത സ്മാര്‍ട്ട് അങ്കണവാടികളില്‍ ആദ്യത്തേത് മുരിയാട് പഞ്ചായത്തിലെ ഊരകത്തു നിര്‍മിക്കും.ഇരിങ്ങാലക്കുട ബ്ലോക്ക്് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്മാര്‍ട്ട്...

ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജില്‍ ഇംഗ്ലീഷ്ഭാഷാ പഠനത്തെക്കുറിച്ച് അന്താരാഷ്ട്ര സെമിനാര്‍

ഇരിങ്ങാലക്കുട: ക്രൈസ്റ്റ്‌കോളേജ് ഇംഗ്ലീഷ്‌വിഭാഗവും ഇംഗ്ലീഷ് അദ്ധ്യാപകരുടെ കൂട്ടായ്മയായ'എല്‍ടിഫും'ചേര്‍ന്ന് ജനുവരി 24,25 തിയ്യതികളില്‍ അന്തര്‍ദ്ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രാഥമികതലം മുതല്‍ അഭ്യസിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെ കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദപരമാക്കാം...

പുല്ലൂര്‍ ഗ്രാമീണ വായനശാലയ്ക്ക് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : പുല്ലൂര്‍ ഗ്രാമീണവായനശാലയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തറക്കല്ലിടല്‍ ചടങ്ങ് ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു.അരുണന്‍ നിര്‍വ്വഹിച്ചു. എം.എല്‍.എ. ഫണ്ടില്‍ നിന്ന് അനുവദിച്ച 8 ലക്ഷം രൂപ ഉപയോഗിച്ചാണ് വായനശാല നിര്‍മ്മിക്കുന്നത്.മുരിയാട് പഞ്ചായത്ത്...

പകല്‍വെളിച്ചത്തിലും ഇരിങ്ങാലക്കുട വീഥികളെ പ്രകാശഭരിതമാക്കി വഴിവിളക്കുകള്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട - ഠാണാ റോഡിലാണ് പകലും വഴിവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ജലത്തിന്റെ ലഭ്യതകുറവ് കാരണം വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഇവിടെ വൈദ്യുതി പാഴായിപോകുന്നത്.

അന്താരാഷ്ട്ര വനിതാദിനം: വനിതകള്‍ക്കായി പ്രബന്ധ മത്സരം

ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി വനിതസാഹിതി ഇരിഞ്ഞാലക്കുട മേഖലയും പു.ക.സ ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റിയും സംയുക്തമായി പ്രബന്ധ മല്‍സരം നടത്തും.തൃശ്ശൂര്‍ ജില്ലയിലെ പതിനഞ്ച് വയസ്സിന് മേല്‍ പ്രായമുള്ള വനിതകള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം.'സമകാലീന ഇന്ത്യയിലെ...

ഭരണഘടനാ സംരക്ഷണറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ മത നിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കണമെന്നാവശ്യപ്പെടുകൊണ്ട് കാട്ടൂര്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടന സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. വൈകീട്ട് 4 മണിക്ക് പൊഞ്ഞനം ക്ഷേത്രമൈതാനിയില്‍...

യുവാവിനെ മര്‍ദ്ദിച്ചകേസില്‍ ഒളിവില്‍ പോയ പ്രതി പോലീസ് പിടിയിലായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോണത്തുകുന്നില്‍ ഫ്‌ളാറ്റിന് മുന്നില്‍ വച്ച് പട്ടാപ്പകല്‍ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. മറ്റത്തൂര്‍ നടുമുറി വീട്ടില്‍ സിനേഷ്‌കുമാര്‍(38) നെയാണ് ഡിവൈഎസ്പി ഫേയ്മസ് വര്‍ഗ്ഗീസും...

മുരിയാട് പശുവിനെ കടിച്ചത് പേപ്പട്ടിയാണെന്ന് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ പാറേക്കാട്ടുക്കര ഗ്രാമത്തിലെ സാബുവിന്റെ പശുഫാമില്‍ പശുവിനെ കടിച്ചത് പേപ്പട്ടിയാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മണ്ണുത്തി മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇത് അറിയിച്ചത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് കടിയേറ്റിട്ടുണ്ടെങ്കില്‍ മാറ്റി വളര്‍ത്തണമെന്ന് മൃഗാശുപത്രിയിലെ...

ഷീ സ്മാര്‍ട്ട് പേപ്പര്‍ ബാഗ് വിപണിയില്‍

ഇരിങ്ങാലക്കുട :തൃശ്ശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിലെ കുടുംബശ്രീ അംഗങ്ങള്‍ വനിതാ സ്വയം സഹായ സ്വാശ്രയ ഗ്രൂപ്പായ ഷീ സ്മാര്‍ട്ട് ഗ്രൂപ്പിന്റെ അംഗങ്ങള്‍ നിര്‍മ്മിക്കുന്ന പേപ്പര്‍ ബാഗ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe