Home 2020
Yearly Archives: 2020
സെന്റ് ജോസഫ്‌സ് കോളേജില്‍ അലുമിനി മീറ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാലക്കാട് റീജിയന്റെ മാനേജര്‍ മായാദേവി അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതില്‍ വിവിധ...
ക്രൈസ്റ്റില്‍ ഫിസിക്‌സ്‌ഫെസ്റ്റ് ‘പ്രവേഗ-2020’സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് ഫിസിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ത്രിദിന ഫിസിക്‌സ് ഫെസ്റ്റ് 'പ്രവേഗ 2020' സംഘടിപ്പിച്ചു. ഫിസിക്‌സ ്‌വിഭാഗം മുന്‍ അദ്ധ്യാപകനായിരു പ്രൊഫ. ഇ.കെ. നാരായണന്‍ (ഇ.കെ.എന്‍) സാറിനോടുളള...
നാളെ രാജ്യതലസ്ഥാനത്ത് ത്രിവര്‍ണ്ണ പതാക സല്യൂട്ട് ചെയ്യാന്‍ സെന്റ് ജോസഫ്‌സിലെ കേഡറ്റുകളും
ഇരിങ്ങാലക്കുട : ജനുവരി 26 സെന്റ് ജോസഫ്‌സ് ആവേശപ്പൂരത്തിന്റെ കൊട്ടിക്കലാശത്തിലാണ്. NCC യൂണിറ്റിലെ രണ്ടു പെണ്‍പുലികളാണ് നാളെ രാജ്യതലസ്ഥാനത്ത് ത്രിവര്‍ണ്ണ പതാകയെ നേരിട്ടു സല്യൂട്ട് ചെയ്യുന്നത്. ഇരട്ടി മധുരമെന്നോണം കേരളത്തെ നയിക്കുന്ന 7...
എസ്എന്‍വൈഎസ് അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിനോടനുബന്ധിച്ച് എസ്എന്‍വൈഎസ് ഒരുക്കുന്ന അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം പ്രശസ്ത സിനിമ സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ്...
നെടിയപറമ്പില്‍ കുഞ്ഞുമൊയ്തീന്‍(75) നിര്യാതനായി
കാട്ടൂര്‍ : ഇല്ലിക്കാട് താമസിക്കുന്ന നെടിയപറമ്പില്‍ കുഞ്ഞുമൊയ്തീന്‍(75) നിര്യാതനായി. ഖബറടക്കം 11 മണിക്ക് കാട്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ : സുലൈഖ, മക്കള്‍ : മുഹമ്മദ് റാഫി, ഹംസ, സറീന, സമീറ. മരുമക്കള്‍...
യാത്രയയപ്പ് സമ്മേളനം
കാറളം :കാറളം വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എം. മധുസൂദനന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി. സിനിമാതാരം ഇന്നസെന്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ...
17 രാജ്യപുരസ്‌കാര്‍ വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിച്ചു.
ഇരിങ്ങാലക്കുട:എല്‍.എഫ്.സി.എച്ച്.എസ് വിദ്യാലയത്തില്‍ 2019 - 2020 ല്‍ 17 രാജ്യപുരസ്‌കാര്‍ വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിച്ചു.
പോര്‍ട്രേറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍’ ഓര്‍മ്മ ഹാളില്‍
ഇരിങ്ങാലക്കുട : 2019ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്ക് ഉള്‍പ്പെടെ രണ്ട് അംഗീകാരങ്ങള്‍ നേടിയ ഫ്രഞ്ച് ചിത്രമായ ' പോര്‍ട്രേറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി...
‘മഴവില്ല് ‘ 92 BATCH ജനുവരി 26 ന്
ഇരിങ്ങാലക്കുട : എടതിരിഞ്ഞി എച്ച.ഡി.പി.സമാജം ഹൈസ്‌കൂളില്‍ നിന്നും 1992ല്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് വിവിധ വഴിത്താരകളിലൂടെ സഞ്ചരിച്ച വീണ്ടും ഒത്തു കൂടിയ കൂട്ടായ്മയാണ് മഴവില്ല്. ഈ സംഘടനയുടെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ നിന്ന്...
മനുഷ്യ ശക്തികളുടെ പട്ടാളം പറയുന്നു കേരളം ഒറ്റക്കെട്ടാണ് -പന്ന്യന്‍
ഇരിങ്ങാലക്കുട :പൗരത്വ ഭേതഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന് ആദ്യം പറഞ്ഞ സംസ്ഥാനം കേരളമാണെന്നും അതുകൊണ്ട് തന്നെ മതേതരമൂല്യം കാത്തുസൂക്ഷിക്കുന്ന മികച്ച സംസ്ഥാനം കേരളമാണെന്ന് തെളിയിക്കപ്പെട്ടതായി സി പി ഐ ദേശീയ...
ജന്മദിനാശംസകള്‍
ജ്യോതിസ് കോളേജ് സ്റ്റാഫ് പ്രസാദിന് ജ്യോതിസ് ഗ്രൂപ്പിന്റെയും സ്റ്റാഫിന്റേയും ജന്മദിനാശംസകള്‍
സപ്താഹ യജ്ഞവും പ്രതിഷ്ഠാദിനവും
ഇരിങ്ങാലക്കുട : മുരിയാട് വേഴക്കാട്ടുക്കര ശ്രീ കണ്ടകുളങ്ങര ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാദിനവും ജനുവരി 23 മുതല്‍ ഫെബ്രുവരി 1 വരെ ആചരിക്കുന്നു.
ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലില്‍ ഓഡിറ്റ് റിപ്പോര്‍ട്ടിനെച്ചൊല്ലി തര്‍ക്കം
കഴിഞ്ഞ കാലങ്ങളില്‍ എല്‍. ഡി. എഫ്. ഉന്നയിച്ച ആരോപണങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് ഇരിങ്ങാലക്കുട നഗസഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ടെന്ന് എല്‍. ഡി. എഫ്. അംഗങ്ങള്‍, ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ തനിയാവര്‍ത്തനം മാത്രമാണന്നും, പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന...
കുറ്റിക്കാട്ട് പ്രഭാകരന്റെ ഭാര്യ സീത (67) അന്തരിച്ചു
എടക്കുളം: കുറ്റിക്കാട്ട് പ്രഭാകരന്റെ ഭാര്യ സീത (67) അന്തരിച്ചു. മക്കള്‍: സജീവ്, സജിത, സനൂപ്. മരുമക്കള്‍: വിജിത, ശിവദാസന്‍, സ്വാതി.
അനധ്യാപക ദിനാഘോഷം നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നേതാജി സുഭാഷ് ചന്ദ്രബോസിനടെ ജന്മദിനമായ ജനുവരി 23 അനധ്യാപക ദിനമായി ആചരിക്കപ്പെട്ടു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാതല ആഘോഷം നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ ഹെഡ്മാസ്റ്റേഴ്‌സ്...
പ്രണയദൂതുമായി ഹംസം:മിഴി പൂട്ടാതെ ക്രൈസ്റ്റ് കാമ്പസ്സ്
ഇരിങ്ങാലക്കുട :പ്രണയദൂതുമായി നളനും ദമയന്തിയും ഹംസവും അരങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സ് മിഴിപൂട്ടാതെ അതിന് സാക്ഷ്യം വഹിച്ചു. ക്ലാസ്സിക്കല്‍ കലകളുമായി പുതുതലമുറയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ...
അനദ്ധ്യാപകദിനം ആഘോഷിച്ചു
ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അനദ്ധ്യാപകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമാണ് അനദ്ധ്യാപകദിനമായി ആഘോഷിക്കുന്നത്. സീനിയര്‍ അധ്യാപകന്‍ കെ.ആര്‍ ശശികുമാര്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ ബി.സജീവ് ഉദ്ഘാടനം ചെയ്തു.സ്‌കൂളില്‍...
പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഗവേഷണത്തില്‍ അന്താരാഷ്ട്ര അംഗീകാരം നേടി സെന്റ് ജോസഫ്‌സിലെ ഗവേഷകര്‍.
ഇരിങ്ങാലക്കുട :പ്രാണികളില്‍ നിന്നും മറ്റും സംക്രമിക്കുന്ന രോഗവാഹക വൈറസുകളില്‍ നിന്നും ജൈവസമ്പത്ത് തകര്‍ക്കാതെ തന്നെ പ്രതിരോധം തീര്‍ക്കുന്ന കണ്ടെത്തലുമായി സെന്റ് ജോസഫ്‌സ് കോളേജിലെ CDRL സെന്ററിലെ ഗവേഷകരുടെ പഠനം ശ്രദ്ധേയമാവുന്നു.CDRL ഡയറക്ടര്‍ ഡോ....
ലോകകയ്യെഴുത്തുദിനത്തിൽ ഭരണഘടന പകർത്തിയെഴുതി ഒരു കലാലയം
ഇരിങ്ങാലക്കുട :ലോക കയ്യെഴുത്തുദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ മലയാള വിഭാഗം കയ്യെഴുത്തുമത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പകർത്തിയെഴുതിക്കൊണ്ട് ഉത്‌ഘാടനം നിർവ്വഹിച്ചു. നൂറുകണക്കിന്...
ശാന്തിനികേതനില്‍ ഇന്റര്‍ സ്‌കൂള്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ദേശീയ ഇന്റര്‍ സ്‌കൂള്‍ പരിപാടിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ ഇന്റര്‍ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം...