Monthly Archives: December 2020
നീർമാതളം പുരസ്കാരം റെജില ഷെറിന്
ഇരിങ്ങാലക്കുട:തിരുവനന്തപുരം സാഹിതിയുടെ ഈ വർഷത്തെ മികച്ച കവിത സമാഹരത്തിന് മാധവികുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നീർമാതള പുരസ്കാരം ഇരിങ്ങാലക്കുടയുടെ പ്രിയ കവയത്രി റെജില ഷെറിന് ലഭിച്ചു. ഖമർ പാടുകയാണ് എന്ന കവിത സമാഹരത്തിനാണ്...
വേളൂക്കരയിലെ വാർഡ് 11 ൽ മീറ്റ് ദി കാൻഡിഡേറ്റ് നടത്തി
വേളൂക്കര : തുമ്പൂർ സ്റ്റൈലോ ക്ലബ്ബിന്റെയും സാംസ്കാരികനിലയം ഭരണസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 01ന് വേളൂക്കര പഞ്ചായത്തിലെ സ്ഥാനർഥികളുമായി "മീറ്റ് ദി കാൻഡിഡേറ്റ്" എന്ന പരിപാടി സംഘടിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർഥി...
കോമേഴ്സിൽ പി.എച്ച്.ഡി നേടി ടോം ജേക്കബ്
ഇരിങ്ങാലക്കുട :കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് കോമേഴ്സിൽ പി.എച്ച്.ഡി നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ടോം ജേക്കബ്.എൽത്തുരുത്ത് സ്വദേശിയായ ടോം ജേക്കബ് കീക്കരിക്കാട്ടൂർ സാബു കെ തോമസ് ,ഷീല ദമ്പതികളുടെ മകനാണ്.
തൃശൂർ ജില്ലയിൽ 630 പേർക്ക് കൂടി കോവിഡ്; 683 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (01/12/2020) 630 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 683 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6298 ആണ്. തൃശൂർ സ്വദേശികളായ 81...
സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283,...
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: സമഗ്രമായ വികസന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകാശനം ചെയ്തു. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് നഗരസഭാ...
എടതിരിഞ്ഞി സഹകരണ ബാങ്ക് കാക്കാതുരുത്തി ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു .
എടതിരിഞ്ഞി: സഹകരണ ബാങ്കിന്റെ കാക്കാതുരുത്തി ബ്രാഞ്ച് കെട്ടിടം ബാങ്ക് പ്രസിഡണ്ട് പി.മണി ഉദ്ഘാടനം ചെയ്തു.വെെസ് പ്രസിഡണ്ട് ടി. ആര്‍ ഭൂവനേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി സി.കെ സുരേഷ്ബാബു,സ്വാഗതവും,എ. കെ മുഹമ്മദ് നന്ദിയും...