Monthly Archives: December 2018
ഐ .ടി. യു ബാങ്ക് ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട-ജനമനസ്സുകളില്‍ ഇടം പിടിച്ച ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് 100 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായുള്ള ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സി .എന്‍ ജയദേവന്‍ എം. പി നിര്‍വ്വഹിച്ചു.കെ .യു അരുണന്‍ മാസ്റ്റര്‍ എം...
കൃപാഭവനം കൈമാറി
അവിട്ടത്തൂര്‍-അതിജീവനവര്‍ഷത്തോടനുബന്ധിച്ച് അവിട്ടത്തൂര്‍ ഇടവകയില്‍ ഊട്ടുതിരുന്നാള്‍ ഒഴിവാക്കി സമാഹരിച്ച തുക കൊണ്ട് നിര്‍മ്മിച്ച് തട്ടില്‍ മണ്ടി അന്തോണിക്ക് കൈമാറിയ കൃപാഭവനത്തിന്റെ വെഞ്ചിരിപ്പും ,താക്കോല്‍ദാന കര്‍മ്മവും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ അഭിവന്ദ്യ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.പ്രസ്തുത...
മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണസംഘത്തിന് പുതിയ സാരഥികള്‍
മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണസംഘത്തിന്റെ (ആര്‍ 1427) പ്രസിഡണ്ടായി മനോജ് കല്ലിക്കാട്ട്, വൈസ് പ്രസിഡണ്ടായി ശ്രീദേവി നന്ദകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
ഐ. ടി. യു ബാങ്ക് ശതാബ്ദി ആഘോഷം -ഷട്ടില്‍ മത്സരം സംഘടിപ്പിച്ചു
ഐ. ടി. യു ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കാസാ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ ഷട്ടില്‍ മത്സരം ക്രൈസ്റ്റ് മൊണാസ്റ്ററി മാനേജര്‍ ഫാദര്‍ ജേക്കബ്ബ് നെരിഞ്ഞാപിള്ളി ഉദ്ഘാടനം ചെയ്തു.ബാങ്ക് ജനറല്‍ മാനേജര്‍...
ശ്രീമദ് ദേവി ഭാഗവത നവാഹത്തിന് തുടക്കമായി.
അരിപ്പാലം: പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ 5-ാം മത് ദേവി ഭഗവത നവാഹമഹായജ്ഞത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ഡോ.ടി.എസ്.വിജയന്‍ തന്ത്രികള്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ കോ-ഓഡിനേറ്റര്‍ കെ.കെ.ബിനു അധ്യക്ഷത വഹിച്ചു
തുടര്‍ന്ന് യജ്ഞത്തിന്റെ ആചാര്യന്‍ ഓ'...
ആരോഗ്യമുള്ള ജനത ഗ്രാമീണവികസനത്തിന്റെ ചൈതന്യം -എന്‍ .കെ ഉദയപ്രകാശ്
ആരോഗ്യമുള്ള ജനങ്ങള്‍ ഉണ്ടായാല്‍ മാത്രമാണ് ഗ്രാമീണജീവിതത്തിന്റെ ചൈതന്യം കാത്തുകൊണ്ട് രാജ്യത്തിന്റെ വികസനം സാധ്യമാവുകയുള്ളു എന്ന് തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. കെ ഉദയപ്രകാശ് അഭിപ്രായപ്പെട്ടു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍...
ഐ .ടി.യു ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിളംബര യാത്ര സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട-ഐ .ടി. യു ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിളംബര യാത്ര സംഘടിപ്പിച്ചു.ബാങ്ക് ചെയര്‍മാന്‍ എം .പി ജാക്‌സന്‍ വിളംബര യാത്ര ഉദ്ഘാടനം ചെയ്തു
കൊറ്റനല്ലൂര്‍ സ്‌കൂളില്‍ പുതിയതായി രൂപീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
കൊറ്റനല്ലൂര്‍: കൊറ്റനല്ലൂര്‍ പള്ളിസ്‌കൂളില്‍ ഇരിങ്ങാലക്കുട കെ.എസ്.ഇ കമ്പനിയുടെ സഹായത്തോടെ പുതിയതായി രൂപീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെയും നവീകരിച്ച ഇരിപ്പിട സൗകര്യത്തിന്റെയും ഉദ്ഘാടനവും കെ.എസ്.ഇ.കമ്പനിയുടെ മാനേജിംങ്് ഡയറക്ടര്‍ എ.പി.ജോര്‍ജ്ജ് അക്കരക്കാരന്‍ നിര്‍വ്വഹിച്ചു. ലാബിന്റെ ആശീര്‍വാദകര്‍മ്മം ഇരിങ്ങാലക്കുട...
പ്രളയബാധിതര്‍ക്ക് വീടൊരുക്കാന്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്
പുല്ലൂര്‍: സംസ്ഥാനസര്‍ക്കാര്‍ സഹകരണവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കെയര്‍ഹോം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം പൂല്ലൂരില്‍ ആരംഭിച്ചു. പുല്ലൂര്‍ അമ്പല നടയില്‍ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കൊളയാട്ടില്‍ ദേവന്റെ വീട് നിര്‍മ്മാണത്തിനാണ് ഇന്ന്...
ഇരിങ്ങാലക്കുട വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തില്‍ ഭഗീരഥപ്രയത്‌നം റിലീഫ് വര്‍ക്ക് -സമര്‍പ്പണം
ഇരിങ്ങാലക്കുട-പുതിയ തലമുറക്ക് ഭാരതീയ പുരാണേതിഹാസങ്ങളെ കുറിച്ച് പഠിക്കാനുള്ള പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തില്‍ 16 അടി നീളവും 14 അടി വീതിയുമുള്ള ഭഗീരഥപ്രയത്‌നത്തിന്റെ റീലീഫ് വര്‍ക്ക് സമര്‍പ്പണം...
ഇരിങ്ങാലക്കുട ടൗണ്‍കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗണ്‍കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചു. ബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്‌സന്‍ ഇന്നു രാവിലെ പതാക ഉയര്‍ത്തി ആഘോഷപരിപാടികള്‍ക്ക് ആരംഭം കുറിച്ചു.
പ്രത്യാശയുടെ സന്ദേശവുമായി ക്രിസ്മസ്-മാര്‍ പോളി കണ്ണൂക്കാടന്‍
ദൈവം മനുഷ്യനായതിന്റെ മഹനീയവും മഹത്തരവും മധുരതരവുമായ ഓര്‍മകളുടെ ഉത്സവമാണ് ക്രിസ്മസ്. പ്രത്യാശയുടെ സംഗീതം പൊഴിച്ചു കൊണ്ടാണ് ഓരോ ക്രിസ്മസും കടന്നുവരുന്നത്. പുല്‍ക്കൂട്ടിലെ ഉണ്ണി പ്രത്യാശയുടെ അടയാളമാണ്. പ്രതിസന്ധികളും പ്രലോഭനങ്ങളും പ്രശ്നങ്ങളും നിറഞ്ഞ് സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന...
എടത്തിരുത്തി വലിയവീട്ടില്‍ പരേതനായ സണ്ണി ഭാര്യ റോസിലി(77) നിര്യാതയായി
എടത്തിരുത്തി വലിയവീട്ടില്‍ പരേതനായ സണ്ണി ഭാര്യ റോസിലി(77) നിര്യാതയായി. മക്കള്‍ : LATE സന്തോഷ്, സുനില്‍, സുശീല്‍, സുബാഷ്, മരുമക്കള്‍ : റീന, പ്രിന്‍സി, നൈസി, നിമ്മി. സംസ്‌കാരം (2112-2018) വെള്ളിയാഴ്ച വൈകീട്ട്...
22 കോടി രൂപയുടെ പദ്ധതികളുമായി ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട-2019-2020 വര്‍ഷകാലയളവില്‍ 22 കോടി രൂപയുടെ പദ്ധതികളുമായി ഇരിങ്ങാലക്കുട നഗരസഭ.5,79,94000 രൂപ ജനറല്‍ വിഭാഗത്തിലും പട്ടികജാതി വികസന ഫണ്ടായി 2,99,92,000 രൂപയുമാണ് നീക്കിവച്ചിരിക്കുന്നത് .ഷീ ലോഡ്ജ് ,മാപ്രാണം ചാത്തന്‍മാസ്റ്റര്‍ നിര്‍മ്മാണം ,നഗരപ്രദേശങ്ങളിലെ ലൈറ്റുകളുടെ...
ബി.ജെ.പി. സമരത്തിനൊരുങ്ങുന്നു
ഇരിങ്ങാലക്കുട: നഷ്ടപ്പെട്ടുപോയ ജനറല്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജ്ജന്‍, സീനിയര്‍ അനസ്ത്യേഷ്യ തസ്തികകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നിയോജക മണ്ഡലം കമ്മിറ്റി സമരത്തിനൊരുങ്ങുന്നു. 21 മുതല്‍ 24 വരെ ആശുപത്രിയുടെ മുന്നിലാണ് സമരം. ബി.ജെ.പി.ക്ക് പുറമെ...
ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്സ് ഐ .എന്‍ .ടി .യു. സി യുടെ തൃശൂര്‍ ജില്ലാസമ്മേളനം ജനുവരി 25,26 തിയ്യതികളില്‍ ഒല്ലൂരില്‍ വച്ച് നടക്കുന്നതിനു മുന്നോടിയായി ഇരിങ്ങാലക്കുട നിയോജകമണ്ഡലം...
ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി
ഇരിങ്ങാലക്കുട-ജനുവരി 8,9 തിയ്യതികളില്‍ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി റാലിയും ,മുകുന്ദപുരം തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസും നല്‍കി.പണിമുടക്ക് നോട്ടീസ് നല്‍കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ്...
ടി.കെ.രമേഷ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ടി.കെ.രമേഷ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്