25.9 C
Irinjālakuda
Friday, December 27, 2024
Home 2017

Yearly Archives: 2017

കൂട്ടയി കൂട്ടമായി കൂര്‍ക്ക കൃഷി -രണ്ടാംഘട്ട വിളവെടുപ്പ്

ഇരിങ്ങാലക്കുട ബോയ്‌സ് സ്‌ക്കൂളില്‍ രണ്ടാംഘട്ട  കൂര്‍ക്ക വിളവെടുപ്പ് നടത്തി .ഇത്തവണ എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് തരിശു ഭൂമി കൃഷിയിടമാക്കിയ സ്ഥലത്ത് കൂര്‍ക്കകൃഷി നടത്തി നല്ല വിളവ് ലഭിച്ച സന്തോഷത്തിലാണ്.2 സെന്റ് ഭൂമിയില്‍ നിന്നു മാത്രം...

പാട്ടും മധുരവും യൂണിഫോറവുമായി മുകുന്ദപുരത്തെ കുരുന്നുകള്‍

കൊറ്റനല്ലൂര്‍ ആശാനിലയം സ്‌പെഷല്‍ സ്‌കൂളിലെ ഭിന്നശേഷിയുള്ള കുട്ടികളെ പാട്ടിന്റെ ചിറകിലേറ്റി മുകുന്ദപുരം പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ മാനവസ്‌നേഹത്തിന്റെ മഹാമാതൃക സൃഷ്ടിച്ചു. സംഗീതജ്ഞന്‍ ജോസ്.സി.ജോസഫിനും പ്രിന്‍സിപ്പല്‍ ടി.എം.വെങ്കിടേശ്വരനുമൊപ്പം ഇരുത്തിയാണ് കുട്ടികള്‍ തങ്ങളുടെ...

20 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ അരങ്ങൊഴിയുന്നു.

2015 ജൂലൈ 29 ന്‌ വിന്‍ഡോസ്‌ 10 ഇറങ്ങുന്നതോടു കൂടി ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ അരങ്ങൊഴിയുന്നു.മൈക്രോസോഫ്‌റ്റ്‌ എഡ്‌ജ്‌ ആണ്‌ മൈക്രോസോഫ്‌റ്റ്‌ എക്‌സ്‌പ്ലോററിന്റെ പിന്‍ഗാമിയായി തയ്യാറാക്കിയിരിക്കുന്നത്‌.ലളിതമായ രൂപകല്‍പനയോടു കൂടിയ എഡ്‌ജ്‌ ബില്‍റ്റ്‌ ഇന്‍ കോര്‍ട്ടാനാ സപ്പോര്‍ട്ട്‌,...

സ്‌മാര്‍ട്ടായി ഹെല്‍മെറ്റും

Skully AR-1 സ്‌മാര്‍ട്ട്‌ ഹെല്‍മെറ്റുകള്‍ തരംഗമാകുന്നു.റോഡപകടങ്ങളില്‍ നമ്മുടെ തലകള്‍ക്ക്‌ സുരക്ഷ നല്‍കുന്നു എന്നതില്‍ നിന്നും മാറി ദിശകള്‍ കൃത്യമായി അറിയാനുള്ള ജി.പി.എസ്‌ സംവിധാനങ്ങളും ബ്ലൂടൂത്തും ക്യാമറയും സ്‌മാര്‍ട്ട്‌ ഹെല്‍മെറ്റിനെ ആളുകളുടെ പ്രിയങ്കരനാക്കുന്നു .ഫോണ്‍കോളുകള്‍ കൈകള്‍...

സ്‌ക്രാച്ചസ്‌ ഉളള സിഡിയില്‍ നിന്നും ഡാറ്റാ റിക്കവര്‍ ചെയ്യാം

സ്‌ക്രാച്ചസ്‌ മൂലമോ റൈറ്റ്‌ ചെയ്‌തപ്പോഴോ ഉണ്ടാകുന്ന കുഴപ്പം നിമിത്തമോ പലപ്പോഴും സിഡികള്‍ റീഡാകാതിരിക്കാം.എന്നാല്‍ ഇത്തരത്തിലുള്ള സിഡികളിലെ ഡേറ്റാ റിക്കവര്‍ ചെയ്യുന്നതിനുള്ള സോഫ്‌റ്റ്‌വെയര്‍ ആണ്‌ സിഡി റിക്കവറി ടൂള്‍ ബോക്‌സ്‌.സിഡി റിക്കവറി ടൂള്‍ ബോക്‌സ്‌...

ടെയില്‍സ് ഫ്രീ ഓ എസ് – സുരക്ഷയില്‍ ഒരു പടി മുന്നില്‍

ലിനക്സ് അധിഷ്ടിത ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ അനവധിയുണ്ട്. എന്നാല്‍ അവയുടെ ഇടയില്‍ സുരക്ഷയുടെ കാര്യത്തില്‍ മറ്റേതു ഓപ്പന്‍ സോഴ്സ് ഓ എസ്സിനെക്കാലും വെല്ലുന്നതാണ് ടെയില്‍സ്. അമേരിക്കയുടെ സൈബര്‍ ചാര പ്രവര്‍ത്തനങ്ങളെകുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട എഡ്വേര്‍ഡ്...

ഒ.എന്‍.വി. കവിതയുടെ അന്ത:സത്ത

ചിതയില്‍ നിന്നുണ്ടാ  നുയിര്‍ത്തെഴുനേല്‍ക്കും!  ചിറകുകള്‍ പൂ പോല്‍.  വിടര്‍ത്തെഴുന്നേല്‍ക്കും   (ഫീനിക്സ്) പുരാണ പ്രസിദ്ധമായ ഫീനിക്സിനെപ്പോലെ ഒ.എന്‍.വി.യുടെ കാവ്യസിദ്ധികള്‍ പാരമ്പ്യത്തിന്റെ പൊന്‍ തൂവല്‍ പെട്ടിച്ച് അനശ്വരമായ അനുഭൂതി മണ്ഡലത്തിലേക്ക് അനുവാചകനെ ആനയിക്കുന്നു. വിപ്ലവ കവിതകളും, കാല്പനികശൈലിയും അദ്ദേഹത്തിന്റെ ആദ്യകാല...

തിരുവാതിര നോറ്റ് മലയാളി മങ്കമാര്‍

കേരളീയരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഉത്സവങ്ങളാണ് ഓണം, വിഷു, തിരുവാതിര. പൗരാണികകാലം മുതല്‍ ഈ ദിനങ്ങള്‍ നമ്മുടെ സാമൂഹ്യ സാംസ്‌കാരിക തലങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. വിഷുപുതുവത്സരവും, ഓണം പുരുഷന്മാരുടേയും, തിരുവാതിര സ്ത്രീകളുടേയും ഉത്സവങ്ങളായി ചരിത്രത്തില്‍ ഇടം...

ടി.വി.കൊച്ചുബാവയെ അനുസ്‌മരിക്കുമ്പോള്‍ …….

ഇരിങ്ങാലക്കുട : "രസമയരാജ്യസീമ കാണ്മാന്‍, തനിക്ക്‌ ഏഴാമിന്ദ്രീയമിനിയമ്പോടേകുമമ്മേ"! (കാവ്യകല) എന്നാണ്‌ മഹാകവി കുമാരനാശാന്‍ പ്രാര്‍ത്ഥിച്ചത്‌. തന്റെ കലാസ്‌ൃഷ്ടി അനുപമവും, അനുവാചകഹൃദയങ്ങളെ ആകര്‍ഷിക്കുന്നതുമായിരിക്കണമെന്ന്‌്‌ ഓരോ കലാകാരന്മാരും ആഗ്രഹിയ്‌ക്കുന്നു. പക്ഷെ, ഉദ്ധിഷ്ടകാര്യസിദ്ധി എല്ലാവരും അര്‍ഹിക്കുന്നു. പക്ഷേ, ഉദ്ധിഷ്ട...

ദേശീയ അദ്ധ്യാപക ദിനത്തില്‍ ഒരു ശിഷ്യ പ്രണാമം മാതൃകാദ്ധ്യാപകനും വിമര്‍ശകനുമായ പ്രൊഫ. മാമ്പുഴ കുമാരന്‍

അദ്ധ്യാപകര്‍ എപ്രകാരമായിരിക്കണമെന്ന് ചിന്തിക്കുമ്പോള്‍ തന്നെ കണ്‍മുന്നില്‍ തെളിഞ്ഞുവരുന്നത് പ്രൊഫ. മാമ്പുഴ കുമാരന്‍ സാറിന്റെ മനോഹര രൂപമാണ്. സ്‌നേഹസമ്പന്നനായ അദ്ധ്യാപകന്‍ അക്ഷരങ്ങളെ ഉപാസനാപൂര്‍വ്വ പ്രയോഗിക്കുന്ന ഉത്തമനായ എഴുത്തുകാരന്‍ ല്ലെവരെയും ഹഠദാകര്‍ഷിക്കുന്ന ശബ്ദസൗകുമാരിത്തുന്നുടമ ന്നെീ നിലകളില്‍...

രാമലീല – ഒരു വ്യത്യസ്ത അനുഭവം

ദിലീപ് എന്ന നമ്മുടെ ജനപ്രിയനായകന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു സമയത്തെ റിലീസാണ് രാമലീല.. വ്യക്തി ജീവിതത്തില്‍ ഒട്ടും കൈ കടത്താത്തതിനാല്‍ സ്ഥിരം ചളി ഫോര്‍മാറ്റില്‍ നിന്ന് മാറി നല്ല ഒരു ചിത്രം...

വിവേകം ആദ്യദിനം തന്നെ മികച്ച പ്രതികരണം

വിവേകം ആദ്യ ദിവസം തന്നെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ മുന്നേറുന്നു. തമിഴ് സിനിമ എന്നല്ല ഇന്ത്യന്‍ സിനിമ തന്നെ കാണാന്‍ പോകുന്ന ഒരു മാസ്മരിക ആക്ഷന്‍ ത്രില്ലെര്‍ ആണ് വിവേകം എന്ന അജിത് ചിത്രം.ഒരിക്കല്‍...

മധുരമേറും കരിക്കിന്‍ വെള്ളം

ഒരു ശരാശരി മലയാളി കുടുംബത്തിലെ അന്തരീക്ഷങ്ങള്‍ കോര്‍ത്തിണക്കി പ്രണയിച്ചിട്ടുള്ളവര്‍ക്കും നഷ്ടപ്രണയമുള്ളവര്‍ക്കും നന്നായി ബന്ധപ്പെടുത്താവുന്ന ഒരു കഥ പറച്ചില്‍ രീതിയാണ് അനുരാഗകരിക്കിന്‍ വെള്ളത്തിനുള്ളത്.ചെറുതെങ്കിലും മനോഹരമായൊരു പ്രണയകഥയാണ് ചിത്രം പറയുന്നത്.നവാഗതനായ റഹ്മാന്‍ ഖാലിദ് സംവിധാനം ചെയ്യുന്ന...

ചിരിപൂരം തീര്‍ത്തൊരു കല്യാണം

വലിയ താരമൂല്യമോ സാമ്പത്തിക ചിലവിന്റെ പിമ്പലമില്ലാതെ ഒമ്മര്‍ ലുലുവിന്റെ സംവിധാനത്തില്‍ അദ്ദേഹത്തിന്റെ തന്നെ എഴുത്തില്‍ വിരിഞ്ഞ പ്രേമം കൂട്ടുകെട്ടിന്റെ ഒരു മുഴുനീളന്‍ കോമഡി എന്റര്‍ട്ടൈനര്‍. ചിരി ചിന്തയിലേക്ക് വഴി തെളിക്കാന്‍ നവാകതനായ സംവിധായകന്...

നാലു മണി പലഹാരം-പൊട്ടാറ്റോ ഫ്രൈ

ഇഷ്ടമുള്ള ആകൃതിയില്‍ കനം തീരെ കുറഞ്ഞ കഷണങ്ങളാക്കിയ പൊട്ടാറ്റോ നല്ലതു പോലെ കഴുകി വൃത്തിയാക്കി കുറച്ചു വെള്ളവും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ വേവിക്കുക.വെള്ളം ഊറ്റികളഞ്ഞ്‌ തണുക്കുവാനായ്‌ വെയ്‌ക്കുകപാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ വേവിച്ചു...

മുളക് ചമ്മന്തി

ചമ്മന്തി ഏതു രൂപത്തിലും രുചിയിലും ആണെങ്കിലും മലയാളിയ്ക്ക് എന്നും പ്രിയം ..... കാണുമ്പോഴേ വായില്‍ വെള്ളം നിറയുന്ന ഒരു ചമ്മന്തി റെസിപി കൂടി ....... മുളക് ചമ്മന്തി : പത്തു പന്ത്രണ്ട് വറ്റല്‍ മുളകും പത്തു...

അവില്‍ മില്‍ക്ക് ഉണ്ടാക്കാന്‍ പഠിച്ചാലോ

ഇന്ന് കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലെയും റോഡരുകില്‍ ഉള്ള ജ്യൂസ് സ്റ്റാളുകളില്‍ അവില്‍ മില്‍ക്ക് കിട്ടും.ഇത് നമ്മുടെ വീട്ടിലും ഉണ്ടാക്കി നോക്കണ്ടേ.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഇഷ്ടമാകുന്ന അവില്‍ മില്‍ക്ക് വളരെ സിമ്പിള്‍...

അവിട്ടത്തുരില്‍ മന്ത്രവാദം ആരോപിച്ച് സഹോദരന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.

ഇരിങ്ങാലക്കുട : അവിട്ടത്തുരില്‍ മദ്ധ്യവയസ്‌കന്‍ സഹോദരന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. അവിട്ടത്തൂര്‍ യുവരശ്മി നഗര്‍ സ്വദേശി പട്ടത്ത് വീട്ടില്‍ ചോതിയുടെ ഭാര്യ അല്ലിക്കാണ് വെട്ടേറ്റത്ത് . ചോതിയുടെ സഹോദരന്‍ ഉണിച്ചെക്കന്‍ എന്ന വേലായുധന്‍ യുവതിയെ...

വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതിയ്ക്ക് തുടക്കമാകുന്നു

വെള്ളാങ്കല്ലൂര്‍ : ക്ഷിരോല്പാദത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ക്ഷീരവകുപ്പിന്റെ മില്‍ക്ക് ഷെഡ് പദ്ധതിയില്‍ ഉള്‍പെടുത്തി 3.33 കോടി മുടക്കി സംസ്ഥാനത്തെ മൂന്ന് പഞ്ചായത്തുകളെ തെരഞ്ഞെടുത്തതില്‍ വെളളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തും ഉള്‍പെട്ടിട്ടുണ്ട്.കുറഞ്ഞത് 5000 ലിറ്റര്‍ പാലുല്പാദന...

അടുപ്പില്‍ ഗണപതി ഹോമം മാര്‍ച്ച് 26ന്

ഇരിങ്ങാലക്കുട : ഗണപതി ഹോമങ്ങളെ പറ്റി നാം കേട്ടിട്ടുണ്ടെങ്കില്ലും അടുപ്പില്‍ ഗണപതി ഹോമം എന്നത് സാധാരണക്കാര്‍ക്ക് പുതുമയുള്ള ഒന്നാണ് .സര്‍വ്വാഭീഷ്ട സിദ്ധിയ്ക്കായി ഹിന്ദു സമൂഹം ഏത് നല്ല കാര്യത്തിനും തുടക്കമായി ഗണപതി ഹോമം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe