Live :കൂടല്‍മാണിക്യം തിരുവുത്സവം

updates : കൂടല്‍മാണിക്യം തിരുവുത്സവം

മതസൗഹാർദ്ദത്തിന്റെ പച്ച വെളിച്ചം ചൊരിഞ്ഞ് കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറ ദീപാലങ്കൃതമായി.

മതസൗഹാർദ്ദത്തിന്റെ പച്ച വെളിച്ചം ചൊരിഞ്ഞ് കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറ ദീപാലങ്കൃതമായി. കൂടൽമാണിക്യം തിരുവുത്സവത്തിന്റെ പ്രധാന ചടങ്ങായ പള്ളിവേട്ട നടക്കുന്ന ബസ് സ്റ്റാൻഡിന് സമീപത്തെ ആൽത്തറയിലെ ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്തു....

ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2023 ആന ചമയം

ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2023 ആന ചമയം.17 ആനകളെ ഒരേസമയം എഴുന്നള്ളിക്കുന്നു. അതിൽ 7 നെറ്റിപ്പട്ടം സ്വർണവും 10 നെറ്റിപ്പട്ടം വെള്ളിയിലും തീർത്തതാണ്. ഒരുപക്ഷേ കേരളത്തിൽ ഇത്രയധികം സ്വർണവും വെള്ളിയും...

കൂടൽമാണിക്യം ക്ഷേത്രം കലവറ നിറക്കൽ രാവിലെ ക്ഷേത്ര ഭാരവാഹികളുടെ ഉത്തരവാദിത്വത്തിൽ നടന്നു

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രം കലവറ നിറക്കൽ 29.4 2023ന് രാവിലെ ക്ഷേത്ര ഭാരവാഹികളുടെ ഉത്തരവാദിത്വത്തിൽ നടന്നു. തുടർന്ന് ദേവസ്വവും സൗത്ത് ഇന്ത്യൻ ബാങ്കും...

കൂടല്‍മാണിക്യം തിരുവുത്സവം 2022