ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവ ദീപാലങ്കാരത്തിന്റെ സ്വീച്ച് ഓണ്‍ നിര്‍വഹിച്ചു.പത്ത് ദിവസം നീണ്ട് നില്ക്കുന്ന കൂടല്‍മാണിക്യം ഉത്സവത്തിന് ഐ സി എല്‍ ഫിന്‍കോര്‍പ് ഗ്രൂപ്പാണ് സമര്‍പ്പണമായി ബസ് സ്റ്റാന്റ് മുതല്‍ ക്ഷേത്രം വരെ ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.കുട്ടന് കുളത്തിന്...