കാറളത്ത് പുതിയ ഹോമിയോ ആശുപത്രിയ്ക്ക് അനുമതി

കാറളം : കാറളത്ത് പുതിയ ഹോമിയോ ആശുപത്രി നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി എം എല്‍ എ പ്രൊഫ കെ.യു അരുണന്‍ അറിയിച്ചു.ആയുഷ് വകുപ്പിന്റെ 2017-2018 ഹോമിയോപതി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ആശുപത്രിയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.പദ്ധതി പ്രകാരം സംസ്ഥാനത്തേ പത്ത് പഞ്ചായത്തുകളില്‍ ആണ് പുതിയ ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് അനുമതി...

ഇരിങ്ങാലക്കുട സ്വദേശിയും പ്രശസ്ത ഫുട്ബോള്‍ താരവുമായ ഇട്ടിമാത്യു നിര്യാതനായി

ഇരിഞ്ഞാലക്കുട : തെക്കേ അങ്ങാടി മാളിയേക്കല്‍ വെള്ളാനിക്കാരന്‍ ഇട്ട്യേര മകന്‍ ഇട്ടി മാത്യു(79 ) നിര്യാതനായി.ഇന്ത്യന്‍ ആര്‍മിയിലെ റിട്ടയേര്‍ഡ് ജൂനിയര്‍ കമ്മീഷന്‍ ഓഫീസറും മുന്‍ കേരള യൂണിവേഴ്സിറ്റി ക്യാപ്റ്റനായിരുന്നു.സംസ്‌ക്കാര കര്‍മ്മം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ന് ഇരിഞ്ഞാലക്കുട കത്ത്രീഡല്‍ ദേവാലയത്തില്‍ .ഭാര്യ ടെസ്സി മാത്യു (ത്യശ്ശൂര്‍ ഒലക്കേങ്കല്‍...

ശ്രീ കൂടല്‍മാണിക്യം കൊട്ടിലായ്ക്കല്‍ പറമ്പിലെ മാലിന്യകുളം വൃത്തിയാക്കുന്നു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കൊട്ടിലാക്കല്‍ പറമ്പില്‍ കുളം വൃത്തിയാക്കല്‍ ആരംഭിച്ചു.ക്ഷേത്ര വെടിപ്പുരക്ക് പുറകിലുള്ള മാലിന്യം കുന്നുകൂടി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളമമാണ് ദേവസ്വം അധികൃതര്‍ വൃത്തിയാക്കി വീണ്ടെടുക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ 8.30 തോടെ ജെ സി ബി ഉപയോഗിച്ച് കുളം വൃത്തിയാക്കല്‍ ആരംഭിച്ചു.കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നേദ്യങ്ങള്‍ക്ക്...

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഉൗര്‍ജതന്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ “ഫിനര്‍ജി വിരിമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു

 ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഉൗര്‍ജതന്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ "ഫിനര്‍ജി @IJK Edn.Dist" ഈ വര്‍ഷം സര്‍വീസല്‍ നിന്നും വിരിമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു. ഉൗര്‍ജതന്ത്രം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം, എസ് സി ആര്‍ ടി യില്‍ വിവിധ പ്രോജക്ടുകളില്‍ പങ്കാളിത്തം, സംസ്ഥാന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളകളില്‍ പലവട്ടം ഒന്നാം...

വഴി പ്രശ്‌നത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമര്‍ദ്ദനം

ആളൂര്‍ : വീട്ടിലേയ്ക്ക് ഉള്ള വഴിയെ ചെല്ലി തര്‍ക്കത്തേ തുടര്‍ന്ന് വൃദ്ധ ദമ്പതികളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രുരമായി മര്‍ദ്ദിച്ചതായി പരാതി.ആളൂര്‍ ചങ്ങലഗെയ്റ്റിന് സമീപം താമസിക്കുന്ന വെങ്കിട്ടരാമ വീട്ടില്‍ നടരാജന്‍ (73) നും ഭാര്യ മല്ലിക (67) നുംമാണ് മര്‍ദ്ദനമേറ്റത്.തമിഴ്‌നാട് സ്വദേശികളായ ഇരുവരും 39 വര്‍ഷത്തോളമായി ആളൂരില്‍...

ബി ജെ പി ത്രിപുര നേടിയ ആഘോഷം ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട : സി പി എം ന്റെ ഉരുക്ക് കോട്ടയായ ത്രിപുരയില്‍ കാല്‍നുറ്റാണ്ടിന്റെ ഭരണത്തിന് അവസാനം കുറിച്ച് ബിജെപി അധികാരത്തിലെത്തി.ത്രിപുരയിലെ വിജയം ഇരിങ്ങാലക്കുടയിലും പ്രവര്‍ത്തര്‍ ആഘോഷമാക്കി.കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച ആഘോഷ പ്രകടനത്തില്‍ പടക്കം പൊട്ടിച്ചും വാദ്യഘോഷങ്ങളുമായി ഠാണവ് വരെ പ്രകടനം നടത്തി.ബിജെപി നേതാക്കളായ ടി എസ്...

മനുഷ്യത്വം മറക്കുന്ന വര്‍ത്താമാനകാലത്ത് മാനവികത ഉയര്‍ത്തിപിടിക്കാന്‍ യുവതലമുറ തയ്യാറാകണം : ജിജു അശോകന്‍

ഇരിങ്ങാലക്കുട : മനുഷ്യത്വം എന്ന വാക്കിന്റെ അര്‍ത്ഥം പോലും മനുഷ്യന്‍ മറന്ന് തുടങ്ങിയ വര്‍ത്താമാനകാലത്ത് മാനവികത ഉയര്‍ത്തിപിടിക്കാന്‍ യുവതലമുറ തയ്യാറാകണമെന്ന് സിനിമാസംവിധായകന്‍ ജിജു അശോകന്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ നടന്ന ജ്യോതിസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.ഇരിങ്ങാലക്കുടയില്‍ നടന്ന സുജിത്തിന്റെ കൊലപാതകവും അട്ടപ്പാടിയില്‍ നടന്ന മധുവിന്റെ...

അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍

പൊറത്തിശ്ശേരി: നഗരസഭ പൊറത്തിശ്ശേരി സോണലില്‍പ്പെട്ട 40-ാം വാര്‍ഡില്‍ തേലപ്പിള്ളിയില്‍ പ്രവര്‍ത്തിച്ചുവരുന്ന 132-ാം നമ്പര്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. വള്ളിവട്ടത്തുകാരന്‍ വര്‍ഗ്ഗീസിന്റെ ഭാര്യ അമ്മിണി സൗജന്യമായി നല്‍കിയ അഞ്ചുസെന്റ് ഭൂമിയില്‍ എം.എല്‍.എയുടെ 2017-18 വര്‍ഷത്തെ ആസ്തി വികസനഫണ്ടില്‍ നിന്നും 15.60...

ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിന് തിലകകുറിയായി പുതിയ പവലിയന്‍

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിന് പവലിയനും ശൗചാലയവും വേണമെന്ന ദീര്‍ഘകാല സ്വപ്‌നം പൂവണിയുന്നു.16 ലക്ഷം രൂപ ചിലവില്‍ കെ എസ് ഇ ലിമിറ്റഡ് നിര്‍മ്മിച്ച് നല്‍കുന്ന പവലിയന്‍ മാര്‍ച്ച് 5ന് തൃശ്ശൂര്‍ ദേവമാത സി എം ഐ സഭയുടെ പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി ആശിര്‍വാദിക്കുകയും കെ...

ബസ് സ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങളുടെ കടന്ന്കയറ്റം അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങളുടെ അനധികൃത കൈയേറ്റം യാത്രക്കാരുടെ ജീവന് തന്നേ ഭീക്ഷണിയാകുന്നു.ബസ് സ്റ്റാന്റിന് കിഴക്ക് വശത്തേ റോഡ് ടൈല്‍സ് ഇടുന്നതിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്.വേണ്ടത്ര മുന്നൊരുക്കള്‍ ഇല്ലാതെയും ബസ് സ്റ്റാന്റിന് മുന്‍വശത്തായി സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കുന്നതിന് പോലിസിനേ ഏര്‍പെടുത്താതുമാണ് വാഹനങ്ങള്‍ അധികൃതമായി ബസ്...

കൂടല്‍മാണിക്യം തെക്കേകുളത്തിലെ മുങ്ങിമരണത്തില്‍ ദുരൂഹത

ഇരിങ്ങാലക്കുട : വെള്ളിയാഴ്ച്ച രാവിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കുവശത്തായുള്ള കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ മദ്ധവയ്‌സകനേ കണ്ടെത്തിയതില്‍ ദൂരുഹത.ആളൂര്‍ സ്വദേശി പേരമ്പ്രത്ത് വീട്ടില്‍ ഷാജു (45) എന്നയാണ് മരിച്ചതെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.രാവിലെ കുളിക്കാന്‍ എത്തിയവരാണ് കുളത്തില്‍ ശവശരിരം പൊങ്ങികിടക്കുന്നത് കണ്ടെത്തിയത്.തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചതിനേ തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്‌സും...

ഇരിങ്ങാലക്കുടയിലെ മാംസവ്യാപാര നിരോധനം : സര്‍വ്വകക്ഷിയോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട : നഗരത്തിലെ മാംസവ്യാപാര നിരോധനത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി മാംസവ്യാപാരി തൊഴിലാളി യൂണിയന്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം നടത്തി.അറവ്ശാല തുറന്ന് മാര്‍ക്കറ്റിലടക്കമുള്ള നഗരസഭ പ്രദേശത്തേ മാംസവ്യാപാര സ്റ്റാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമെരുക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപെട്ടു.വിവിധ ട്രേഡ് യൂണിയനകളുടെ നേതൃത്വത്തില്‍ മാംസകച്ചവട...

ക്രൈസ്റ്റ് കോളേജില്‍ സംഘര്‍ഷം വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കേളേജില്‍ കോളേജ് ഡേ ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥി സംഘര്‍ഷം.സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് പേന കൊണ്ട് കുത്തേറ്റു.മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിബിനാണ് പരിക്കേറ്റത്.സംഘര്‍ഷത്തേ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ നിറുത്തി വെച്ചു.കുത്തേറ്റ വിദ്യാര്‍ത്ഥിയെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രഥമിക ശുശ്രഷയ്ക്ക് ശേഷം സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റി.പോലീസ് സ്ഥലത്തെത്തി രണ്ട്...

മധുവിന് ഐക്യദാര്‍ഢ്യവുംമായി ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ തെരുവ് നാടകം

ഇരിങ്ങാലക്കുട : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷ്ണകുറ്റമാരോപിച്ച് മര്‍ദ്ദിച്ച് കൊലപെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും തെരുവ് നാടകവും സംഘടിപ്പിച്ചു.കോളേജില്‍ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്റില്‍ അവസാനിച്ചു.തുടര്‍ന്ന് നടന്ന യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ മാത്യു...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ വിഭാഗം കബഡിയില്‍ രണ്ടാം സ്ഥാനം ക്രൈസ്റ്റ് കോളേജിന്‌

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ വിഭാഗം കബഡിയില്‍ രണ്ടാം സ്ഥാനം ക്രൈസ്റ്റ് കോളേജിന്‌

പുല്ലൂര്‍ ഊരകം കാട്ടിളപ്പറമ്പില്‍ പരേതനായ ശങ്കരന്‍ ഭാര്യ ലീല (86) നിര്യാതയായി

പുല്ലൂര്‍ ഊരകം കാട്ടിളപ്പറമ്പില്‍ പരേതനായ ശങ്കരന്‍ ഭാര്യ ലീല (86) നിര്യാതയായി.മക്കള്‍ വിജയന്‍ ,സുകുമാരി,ചന്ദ്രശേഖരന്‍ ,അരവിന്ദാക്ഷന്‍,ഗോപിനാഥന്‍,ഉഷാകുമാരി .മരുമക്കള്‍ അയ്യപ്പന്‍(late),സുലോചന,ലീന,ബിനു,മോഹനന്‍.സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു

അവശനിലയില്‍ റോഡരികില്‍ കിടന്ന വൃദ്ധന് യുവാക്കള്‍ തുണയായി

ഇരിങ്ങാലക്കുട : കഠിനമായ ചൂട് ഉള്ള സമയത്ത് ചന്തകുന്നിലെ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന് സമീപം വഴിയരികില്‍ വിശന്ന് തളര്‍ന്ന് വീണ വൃദ്ധന് ഒരു പറ്റം യുവാക്കള്‍ തുണയായി.കര്‍ണ്ണാടക സ്വദേശിയായ ജഗദീഷ് എന്ന 70 വയസസോളം പ്രായം തോന്നിക്കുന്ന വൃദ്ധനാണ് വഴിയരികില്‍ അവശനിലയില്‍ കിടന്നിരുന്നത്.സോഷ്യല്‍ ആക്ഷന്‍ ഫോറം ജീവനക്കാര്‍...

കേരഗ്രാമ പദ്ധതി മുരിയാട് പഞ്ചായത്തില്‍ തുടക്കമായി

മുരിയാട് : പഞ്ചായത്തില്‍ കേരഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെട്ട കേരകര്‍ഷകര്‍ക്കുള്ള കിഴങ്ങ് വിളകിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ വിതരണം ചെയ്തു.കിഴങ്ങ് വിളകിറ്റില്‍ മഞ്ഞള്‍, ഇഞ്ചി, ചേന, ചേമ്പ് എന്നിവയുടെ വിത്തുകളാണ് വിതരണം ചെയ്തത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അജിത രാജന്‍, പഞ്ചായത്ത് അംഗങ്ങളായ...

ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള റോഡില്‍ ടൈല്‍സ് വിരിയ്ക്കല്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ നഗരസഭ ടൈല്‍സ് വിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആംഭിച്ചു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 14 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി നഗരസഭ അസി. എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു. ബസ്...

അട്ടപ്പാടിയിലെ വിശപ്പകറ്റാന്‍ ബി ജെ പി യുടെ കൈതാങ്ങ്

ഇരിങ്ങാലക്കുട : അട്ടപ്പാടി ഊരിലെ അരക്ഷിതരായ ജനങ്ങളുടെ അന്നത്തിന് വേണ്ടി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ 2500 ചാക്ക് അരിയും മറ്റ് ധാന്യങ്ങളും നല്‍കുന്നതിലേക്ക് യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ശേഖരിച്ച അരിയും ധാന്യങ്ങളും കൈമാറി.ബി ജെ പി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം...