ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്, യുഡിഎഫ് തിരുവനന്തപുരം ജില്ലാ കൺവീനർ,

തിരുവനന്തപുരം

മുൻ നഗരസഭ കൗൺസിലർ

എന്നീ നിലകളിൽ പ്രവർത്തിച്ചുവന്ന

ബീമാപള്ളി റഷീദ് സാഹിബിന്റെ നിര്യാണത്തിൽ

കന്യാകുളങ്ങര ജംഗ്ഷനിൽ ചേർന്ന

സർവ്വകക്ഷി

അനുസ്മരണയോഗം

അനുശോചനം രേഖപ്പെടുത്തി.

ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട്

കുന്നുംപുറം അഷ്റഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്

എസ് എ വാഹിദ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം

അഡ്വ കണിയാപുരം ഹലീം, കന്യാകുളങ്ങര ഷാജഹാൻ,

വിവിധ കക്ഷി നേതാക്കളായ

വെമ്പായം മനോജ്, എസ് എഫ് എസ് എ തങ്ങൾ, മോഹനൻ നായർ, നൗഷാദ്, വിനോദ് രാജ്, പോത്തൻകോട് ബാബു, സി ഇ ഒ ജില്ലാ പ്രസിഡന്റ് ലാൽ ആനപ്പാറ, അലികുഞ്ഞ് ഹാജി, പുലിപ്പാറ യൂസഫ്, അഡ്വക്കേറ്റ് എസ് നൂർജി, നജ്മത്ത് ബീഗം, ഹരി ഫാത്തിമ പുരം, കരകുളം സന്തോഷ്,കന്യാകുളങ്ങര നാസറുദ്ദീൻ, ശിഹാബുദ്ദീൻ, വട്ടപ്പാറ ശ്രീകുമാർ,

ഷമീർ,സഫീർ പുന്നമൂട്ടിൽ, സുൽഫിക്കർ, നവാസ് കരകുളം, ഇർഫാൻ ഹലീം,

കരകുളം അബ്ദുൽ കലാം, ഡോക്ടർ ബഷീർ, വെമ്പായം സലാം, എ കെ അജീബ്,അബ്ദുൽ ഹക്കീം,ഷാജഹാൻ മർഹബ,കരകുളം മുഹമ്മദ് ഷിബു,

നൂർജഹാൻ,

അനസ് മൂ ഴിയിൽ,പൂന്തുറ മൂസ,

ഷിബിൻ,

പൂവത്തൂർ അനിൽ, ഷക്കീല ബീവി, ഷജീർ ചിറമുക്ക്

തുടങ്ങിയവർ സംസാരിച്ചു.

Hot this week

പുതിയ നിശാ ശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളേജ് ഗവേഷകർ

ഇന്ത്യയുടെ ജൈവവൈവിധ്യത്തിലേക്ക് ഒരു നിശാശലഭം കൂടി. നൊക്ടൂയ്ടെ കുടുംബത്തിലെ എക്പാഷ്യ സ്പികുലീവാൽവ...

കത്തോലിക്ക കോൺഗ്രസ് ആഗോള സംഗമം റോമിൽ. പതാക പ്രയാണത്തിന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി.

ഇരിങ്ങാലക്കുട - കത്തോലിക്ക കോൺഗ്രസിന്റെ ആഗോള സംഗമം ഒക്ടോബർ 19 മുതൽ...

ക്രൈസ്റ്റ് കോളേജിൽ കൺസ്യൂമർ ക്ലബ്

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ കൺസ്യൂമർ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം 2026 ഒക്ടോബർ 7-ന്...

നിര്യാതനായി

എടക്കുളം: പരേതനായ ഇലഞ്ഞി കോട്ടിൽ പാപ്പു മകൻ തിലകൻ (72) നിര്യാതനായി. ഭാര്യ, അരുണ, മക്കൾ,...

Topics

ഇരിങ്ങാലക്കുട കെ എസ് ആർ ടി സിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരും തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട കെ എസ് ആർ ടി സിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ട്...

സഖാവ് എ കെ വിശ്വംഭരൻ്റെ ചരമ വാർഷിക ദിനം ആചരിച്ചു.

സി പി ഐ എം നേതാവും മുൻ പടിയൂർ ലോക്കൽ കമ്മിറ്റി...

നിര്യാതനായി

ഇരിങ്ങാലക്കുട : പുതുക്കാടൻ ജോൺ മകൻ ഡോൺളി (62) നിര്യാതനായി. സംസ്‌കാരം...
spot_img

Related Articles

Popular Categories

spot_imgspot_img