– 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65 പോയിൻ്റോടെ ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് കാറളം എ.എൽ.പി.എസ് കരസ്ഥമാക്കി
– എല്ലാവർഷത്തേയും പോലെ 45 പോയിൻ്റോടെ അറബിയിലും ഫസ്റ്റ് ഓവറോൾ ചാമ്പവൻഷിപ്പ് സ്കൂൾ നേടി. PTA MPTA OSA റിട്ടയേർഡ് അധ്യാപകർ സ്കൂളിൻ്റെ മറ്റു അഭ്യുദയാകാംക്ഷികളുടെയും പരിശീലനത്തിലൂടെയാണ് ഈ ഇരട്ട നേട്ടം കൈവരിക്കാനായത്




