Wednesday, June 17, 2026
26.4 C
Irinjālakuda

ACER ’25 ഉദ്‌ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട, ജൂലൈ 28, 2025:

സെന്റ് ജോസഫ്‌സ് കോളേജ്, ഇരിഞ്ഞാലക്കുടയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം വാർഷിക അസോസിയേഷൻ ദിനമായ ACER ’25 ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചിന്മയ വിശ്വവിദ്യപീഠം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്‌നോളജിയുടെ പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ആനന്ദ് ഹരീന്ദ്രൻ നിർവഹിച്ചു. അദ്ദേഹം ഡാറ്റയുടെ സ്വാധീനവും ശക്തിയും എന്ന വിഷയത്തെ ആസ്പദമാക്കി ഡാറ്റയുടെ ആധുനിക പ്രസക്തി വിദ്യാർത്ഥികളുമായി പങ്കുവെച്ചു. സെൽഫ് ഫിനാൻസിങ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ അധ്യക്ഷയായിരുന്നു.

കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി അമ്പിളി ജേക്കബ്, അസോസിയേഷൻ സെക്രട്ടറി നവ്യ പി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img