ഇരിങ്ങാലക്കുട : പി.എസ് നമ്പൂതിരി ദിനത്തിൽ സി പി ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതാക ദിനത്തിൽ ഇരിഞ്ഞാലക്കുട ആൽത്തറ പരിസരത്ത് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും സംഘാടകസമിതി കൺവീനവുമായ ടി. കെ സുധീഷ് പതാക ഉയർത്തി. എൻ.കെ ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ കൗൺസിൽ അംഗം പി.മണി, മണ്ഡലം അസി: സെക്രട്ടറി അഡ്വ: പി. ജെ ജോബി,ടൗൺ ലോക്കൽ സെക്രട്ടറി ബെന്നി വിൻസൻ്റ്,മണ്ഡലം കമ്മറ്റി അംഗങ്ങളായ കെ.എസ് പ്രസാദ്,വി ആര്‍ രമേഷ്,ടി.വി വിബിൻ, മിഥുൻ പോട്ടക്കാരൻ. എന്നിവർ സന്നിഹിതരായിരുന്നു.
കെ ശ്രീകുമാർ തെക്കുംമുറിയിലും
പി.മണി എടതിരിഞ്ഞി സെൻ്ററിലും
എൻ.കെ ഉദയപ്രകാശ് കാറളം സെൻ്ററിലും
അഡ്വ:പി ജെ ജോബി: ടൗൺ സെൻറിലും
ബിനോയ് ഷബീർ: പറമ്പി റോഡിലും അനിതാ രാധാകൃഷ്ണൻവടക്കുംമുറിയിലും
എം.ബി ലത്തീഫ് കൊമ്പടിഞ്ഞാമാക്കലിലും
എ ജെ ബേബികാട്ടൂർ സെൻ്ററിലും
കെ എസ് ബൈജു.ഒരപ്പനാലിലു
എം. സുധീർദാസ് കിഴുത്താണിയിലും
ഷീല അജയ്ഘോഷ്
തൃത്താണിപ്പാടത്തും
വി.ആർ രമേഷ് ചെട്ടിയാൽ സെൻറിലും
ബാബു ചിങ്ങാരത്ത് നോർത്ത് സെൻ്ററിലും
ടി.സി അർജുനൻ കണ്ണിക്കരയിലും
ടി.വി വിബിൻ കോടാംകുളത്തും
.മിഥുൻപോട്ടക്കാരൻപത്തനങ്ങാടിയിലും
കെ.കെശിവൻ കടുപ്പശ്ശേരിയിലും വി എസ് ഉണ്ണികൃഷ്ണൻകല്ലംകുന്നിലും
ബെന്നി വിൻസെൻ്റ് ഗാന്ധിഗ്രാമിലും
കെ.എസ് പ്രസാദ് കളത്തുംപടിയിലും
ജോജോ തട്ടിൽ ഹൈസ്കൂൾ ബ്രാഞ്ചിലും
പി.ആർ രാജൻ മാടായിക്കോണത്തും
അൽഫോൺസ തോമസ് ബംഗ്ലാവിലും
സി.സുരേഷ് പൂമംഗലം സെൻ്ററിലും പി ആർ സുന്ദരൻ തുറവൻകാടും സുധാ ദിലീപ് പോത്താനിയിലും പതാക ഉയർത്തി. കുടാതെ ഇരിങ്ങാലക്കുടയിലെ പാർട്ടി ബ്രാഞ്ച് – ലോക്കൽ – പാർട്ടി കുടുംബങ്ങളിലും കേന്ദ്രങ്ങളിലും പതാക ഉയർന്നു.




