രാജ്ഭവൻ സംഘികളുടെ താവളമാക്കാൻ അനുവദിക്കില്ല സി പി ഐ

ഭരണഘടനയ്ക്ക് മുകളിൽ മനുസ്മൃതിയെ കൊണ്ടുവയ്ക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും ചെറുതുമെന്ന് സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് പറഞ്ഞു. രാജഭവൻ ആർഎസ്എസ് ഭവൻ അല്ല ഗവർണർ മാപ്പ് പറയുക എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം

ഉദ്ഘാടനം ചെയ്തു.സി പി ഐ ജില്ലാ കൗൺസിൽ അംഗം പി. മണി അദ്ധ്യക്ഷത വഹിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ ശിവൻ , എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻപോട്ടക്കാൻ എന്നിവർ സംസാരിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് സ്വാഗതവും ടൗൺ ലോക്കൽ സെക്രട്ടറി ബെന്നി വിൻസൺ നന്ദിയും പറഞ്ഞു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡ് AKP ജംഗഷനിൽ തെക്കേത്തല ഫ്രാൻസിസ്...

ജൂനിയർ റെഡ് ക്രോസ് ക്യാപ്പിങ്ങ് സെറിമണി .

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ...

കഥകളി സംഗീതോത്സവം സമാപിച്ചു: ‘വെങ്കലനാദ’ത്തിന്റെ സ്മരണ പുതുക്കി സംഗീതസദസ്സുകൾ

ഇരിങ്ങാലക്കുട: കർണ്ണാടക-കഥകളി സംഗീതങ്ങളിലെ രാഗമൂർച്ഛകളും ഭാവവ്യത്യാസങ്ങളും സ്വരസ്ഥാനങ്ങളും അവലോകനം ചെയ്ത് ഡോക്ടർ...

ക്രൈസ്റ്റിൽ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും തവനിഷും ചേർന്ന് സംഘടിപ്പിച്ച ദ്വദിന ഐക്യരാഷ്ട്രസഭ ഉച്ചകോടി...

പുസ്തകപ്രകാശനംനിർവ്വഹിച്ചു

പത്ര പ്രവർത്തകനും എഴുത്തുകാരനും യുക്തിവാദിയുമായ ഇ ഡി അഗസ്റ്റിൻ്റെ സ്മരണാർത്ഥം സുഹൃത്തുക്കളും...

Topics

തെക്കുംകര നഗർ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന് LEGACY NAGAR “ലെഗസി നഗർ” എന്ന് പുനർ നാമകരണം ചെയ്തു.

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ മനക്കലപ്പടി - പട്ടേപ്പാടം റോഡും, കോണത്തു കുന്ന്...

ഡിജിറ്റൽ യുഗത്തിലും കത്തുകളുടെ വസന്തം തീർത്ത് വിദ്യാർത്ഥികൾ; നാഷണൽ എച്ച്.എസ്.എസ് എൽ.പി സ്കൂളിൽ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: കമ്പ്യൂട്ടർ കീബോർഡുകളും മൊബൈൽ സ്ക്രീനുകളും ഭരിക്കുന്ന ആധുനിക ഡിജിറ്റൽ യുഗത്തിലും,...
spot_img

Related Articles

Popular Categories

spot_imgspot_img