വലപ്പാട് കെട്ടിട നിർമ്മാണ സ്ഥാപനത്തിൽ കളക്ഷൻ തുകയായ 7 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ കളക്ഷൻ ഏജന്റ് റിമാന്റിലേക്ക്

വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വലപ്പാട് ഒറ്റാലി വീട്ടിൽ, രഞ്ചൻ 51 വയസ്സ് , എന്നയാളുടെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ബിൽഡ് വെയർ എന്ന സ്ഥാപനത്തിലെ കളക്ഷൻ ഏജൻറായ കിരൺ 34 വയസ്സ്, കല്ലാട്ട് വീട്ടിൽ ഹൗസ്, പഴുവിൽ, കുറുമ്പിലാവ് വില്ലേജ് എന്നയാൾ 2025 മാർച്ച് മാസം 1-ാം തീയ്യതി മുതൽ സ്ഥാപനത്തിലെ കെട്ടിട നിർമ്മാണ സാമഗ്രികൾ വിറ്റവകയിലുള്ള കളക്ഷൻ തുകയായ 7 ലക്ഷം (ഏഴുലക്ഷം) രൂപ തിരികെ നല്കാതെയും, ജോലിസമയം ഉപയോഗിക്കാൻ കൊടുത്ത യൂണികോൺ ബൈക്കും, മൊബൈൽ ഫോണുമായി കടന്നു കളഞ്ഞ സംഭവത്തിന് കിരണിനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിനു ശേഷം ഒളിവിൽ പോയ കിരൺ ഇടുക്കിയിലുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വലപ്പാട് പോലീസ് സംഘം കിരണിനെ ഇടുക്കിയിൽ നിന്നും പിടികൂടുകയായിരുന്നു.വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ്, സബ്ബ് ഇൻസ്പെക്ടർ എബിൻ സി എൻ, എഎസ്ഐ ഭരതനുണ്ണി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനീഷ് കുമാർ, സോഷി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്..

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img