ഇരിങ്ങാലക്കുട യൂണിറ്റിന് ഒന്നാം സ്ഥാനം.

ഇരിങ്ങാലക്കുട യൂണിറ്റിന് ഒന്നാം സ്ഥാനം. ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം സംസ്ഥാന തലത്തിൽ മികച്ച ഒന്നാമത്തെ യൂണിറ്റിനുള്ള ട്രോഫി ഇരിങ്ങാലക്കുട കരസ്ഥമാക്കി. മുൻസിപ്പൽ ടൗൺ നാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് പി.കെ. മോഹൻദാസ് യൂണിറ്റ് ഭാരവാഹികൾക്ക് ട്രോഫി നൽകി. ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ , ട്രഷറർ വി.വി. ഗിരീശൻ , സെക്രട്ടറി എ.സി. സുരേഷ്, ജില്ല സെക്രട്ടറി വി.വി. സതീശൻ എന്നിവർ സംബന്ധിച്ചു.

Hot this week

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

Topics

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...
spot_img

Related Articles

Popular Categories

spot_imgspot_img