ഇരിങ്ങാലക്കുട : സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതാപ് സിങ്ങിൻ്റെ ‘ പ്രഭാതങ്ങൾ ജാഗ്രതെ ‘ പുസ്തക പ്രകാശനം മെയ് 18 ന് ഞായറാഴ്ച വൈകിട്ട് 4 ന് എസ് & എസ് ഹാളിൽ എം.പി. സുരേന്ദ്രൻ നിർവ്വഹിക്കും. അരൂൺ ഗാന്ധിഗ്രാം അധ്യക്ഷത വഹിക്കും. സോണിയ ഗിരി , പി.കെ. ഭരതൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും