Home NEWS AlKSഅഖിലേന്ത്യ സമ്മേളനത്തിൻ്റെ ഭാഗമായി സംഘാടക സമിതി ചെയർമാൻ എ വി.അജയൻ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു

AlKSഅഖിലേന്ത്യ സമ്മേളനത്തിൻ്റെ ഭാഗമായി സംഘാടക സമിതി ചെയർമാൻ എ വി.അജയൻ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു

ഇരിങ്ങാലക്കുട: AlKSഅഖിലേന്ത്യ സമ്മേളനത്തിൻ്റെ ഭാഗമായി കാറളം കർഷക സംഘം സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇനങ്ങളിൽ കായിക മത്സരം സംഘാടക സമിതി ചെയർമാൻ എ വി.അജയൻ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു.കർഷക സംഘം മേഖല പ്രസിഡൻ്റ് കെ.കെ.ഷൈജു അദ്ധ്യക്ഷത വഹിച്ചു.പി.വി.ഹരിദാസ്, വി.എൻ.ഉണ്ണികൃഷ്ണൻ, ചിന്ത സുഭാഷ്, പി.ജെ.ജിത്തു, പി.മുരുകൻ എന്നിവർ സംസരിച്ചു ഞാറ് നടിൽ, ഓലമെടച്ചിൽ, വല്ലം നിർമ്മാണം; കളി പന്ത് നിർമ്മാണം. എന്നി ഇനങ്ങളിൽ മത്സരം നടന്നു.

Exit mobile version