എടതിരിഞ്ഞി: കലോത്സവത്തിന്റെ രണ്ടാം ദിവസം ഉച്ചയ്ക്ക് ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്ഡിപി എസ് ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തും 62 ഗവൺമെൻറ് മോഡൽ ബോയ്സ് ഇരിഞ്ഞാലക്കുട സ്കൂൾ രണ്ടാം സ്ഥാനത്തും 37, സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ 33 മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തും 52 എൽ എഫ് സി ജി എച്ച് എസ് സ്കൂൾ രണ്ടാം സ്ഥാനത്തും 41 , 40 പോയിന്റോടെ എച്ച് ഡി പി എസ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തും യുപി വിഭാഗത്തിൽ എയുപിഎസ് മുരിയാട് 25 ഒന്നാം സ്ഥാനത്തും സെൻറ് സേവിയേഴ്സ് കാരാഞ്ചിറ , നാഷണൽ ഹയർസെക്കൻഡറി സ്കൂൾ 20 എന്നിവർ രണ്ടാം സ്ഥാനത്തും നന്ദികര 16 മൂന്നാം സ്ഥാനത്ത് നിൽക്കുന്നു .എൽ പി വിഭാഗത്തിൽ എസ് എൻ ബി എസ് എസ് എൽ പി സ്കൂൾ പുല്ലൂർ 20 സ്ഥാനത്തും സെൻറ് സേവിയേഴ്സ് സി യു പി സ്കൂൾ പുതുക്കാട് 20 ജിഎൽപിഎസ് ചെങ്ങാലൂർ 20 എന്നിവർ ഒന്നാം സ്ഥാനത്തും ജി യു പി എസ് ആനന്ദപുരം 16 എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ 16 എന്നിവർ രണ്ടാം സ്ഥാനത്തും സേവിയേഴ്സ് സി എൽപിഎസ് മാപ്രാണം യുപിഎസ് നന്മണിക്കര എന്നിവർ 15 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു. സംസ്കൃത ഉത്സവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളും 23 നാഷണൽ ഹയർ സെക്കൻഡറി സ്കൂളും 23 ഒന്നാം സ്ഥാനത്തും ബി വി എം എച്ച്എസ്എസ് കൽപ്പറമ്പ് 21 സ്കൂളുംഎൽ എഫ് സി ഹൈസ്കൂളും 21 രണ്ടാം സ്ഥാനത്തും ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂൾ മാപ്രാണം 19 ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ആനന്ദപുരം 19 എന്നിവർ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.യുപി സംസ്കൃതോത്സവത്തിൽ നാഷണൽ ഹയർസെക്കൻഡറി സ്കൂൾ 39 ഒന്നാം സ്ഥാനത്തും സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ 37 രണ്ടാം സ്ഥാനത്തും എൽ എഫ് സി എച്ച് എസ് ഇരിഞ്ഞാലക്കുട 36 മൂന്നാം സ്ഥാനത്തും നിൽക്കുന്നു.