32.9 C
Irinjālakuda
Friday, March 29, 2024
Home 2022 October

Monthly Archives: October 2022

കാറളം സ്വദേശിക്ക് ഭവിൻ കെ ഭരതിന് നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു

കാറളം : കാറളം കളരിക്കൽ റിട്ടയേഡ് സർക്കാർ ഉദ്യോഗസ്ഥരായ ഭരതന്റേയും, വത്സല കുമാരിയുടേയും മകനും കേച്ചേരി തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം അധ്യാപകനുമായ ഭവിൻ കെ ഭരതിനാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്...

എൽ. ഡി. എഫ്. വേളൂക്കര പഞ്ചായത്ത്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രചാരണ ജാഥ നടത്തി

വേളൂക്കര: കോൺഗ്രസ്‌ ബിജെപി അവിശുദ്ധ കൂട്ട് കെട്ടിനെതിരെ എൽ. ഡി. എഫ്. വേളൂക്കര പഞ്ചായത്ത്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രചാരണ ജാഥ നടത്തി. പ്രചരണജാഥ സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി. എ....

തൈലോത്ത് ഇന്ദുമതിഅമ്മ മകൻ ബാലഗോപാലൽ ( 70 ) നിര്യാതനായി

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തൈലോത്ത് ഇന്ദുമതിഅമ്മ മകൻ ബാലഗോപാലൽ ( 70 ) നിര്യാതനായി. സംസ്കാരം നാളെ 18 -10- 2022 ഉച്ചതിരിഞ്ഞ് 4 മണിക്ക് ഐവർമഠത്തിൽ (പാമ്പാടി )വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ:...

ആറ് ഇനം പുതിയ ചിലന്തികളുമായി ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യഗവേഷണകേന്ദ്രം

ഇരിങ്ങാലക്കുട: മേഘാലയയിലെ ഗാരോ മലനിരകൾ, രാജസ്ഥാനിലെ ഥാർ മരുഭൂമി, കേരളത്തിലെ വയനാട് വന്യജീവിസങ്കേതം, കോട്ടപ്പാറ മലനിരകൾ,തുമ്പൂർമുഴി, കോഴിക്കോട് സർവകലാശാല ക്യാമ്പസ് എന്നിവടങ്ങളിൽ നടത്തിയ പഠനത്തിലാണ് പുതിയ ആറ്ഇനം ചിലന്തികളെ കണ്ടെത്തിയത്.പരപ്പൻ ചിലന്തി (Selenopidae)...

ബാല്യവുംകൗമാരവും കലയും സാഹിത്യവും ശാസ്ത്രബോധവും നെഞ്ചിലേറ്റേണ്ട ഒരു കൗതുക ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരികയാണ് ബാലവേദിയുടെ ലക്ഷ്യം :- കെ....

ഇരിങ്ങാലക്കുട :ബാല്യവുംകൗമാരവും കലയും സാഹിത്യവും ശാസ്ത്രബോധവും നെഞ്ചിലേറ്റേണ്ട ഒരു കൗതുക ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരികയാണ് ബാലവേദിയുടെ ലക്ഷ്യമെന്ന് കേരള റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു,ബാലവേതി എടതിരഞ്ഞി മേഘലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നഗരസഭാ തല വിജ്ഞാനോത്സവം – 2022 ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പൊതു വിദ്യാഭ്യാസ വകുപ്പും തൃശ്ശൂർ ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഇരിങ്ങാലക്കുട നഗരസഭാ തല വിജ്ഞാനോത്സവം - 2022 ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ...

ഇരിങ്ങാലക്കുട നഗരസഭയില്‍ ആഗോള കൈകഴുകല്‍ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട: ആഗോളതലത്തില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നടത്തുന്ന കൈകഴുകല്‍ വാരാചരണം ഇരിങ്ങാലക്കുട നഗരസഭയില്‍ ആഗോള കൈകഴുകല്‍ ദിനാചരണം പകര്‍ച്ചാവ്യാധികള്‍ തടയുക, രോഗപ്രതിരോധം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി ആഗോളതലത്തില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നടത്തുന്ന...

തൊഴിലില്ലായ്മക്കെതിരെ ,മതനിരപേക്ഷ ഇന്ത്യക്കായ് യുവജന മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഡി.വൈ.എഫ്.ഐ

കിഴുത്താണി : യുവജന മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നവംബർ 3 ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പാർലിമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കാൽനട പ്രചാരണ ജാഥയുടെ...

കേരള ഫയർ സർവ്വീസ് അസ്സോസിയേഷൻ യൂണിറ്റ് സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: കേരള ഫയർ സർവ്വീസ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട മേഖല സമ്മേളനം പാലക്കാട് മേഖല സെക്രട്ടറി എൻ ഷാജി ഉദ്ഘാടനം ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എ०എൻ സുധൻ അദ്ധ്യക്ഷത വഹിച്ചു....

നരബലി : നവോത്ഥാന കേരളത്തിനേറ്റ തിരുമുറിവ് ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ

ഇരിങ്ങാലക്കുട: ഇലന്തൂരിൽ നടന്ന നരബലി നവോത്ഥാന കേരളത്തിനേറ്റ തിരുമുറിവാണെന്ന് ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഇത്തരത്തിലൊരു സംഭവം നടന്നുവെന്നത് അവിശ്വസനീയമായി തോന്നാം. പ്രബുദ്ധ കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ...

നേത്ര-കേള്‍വി പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് 15 ന്

ഇരിങ്ങാലക്കുട : നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ചര്‍ച്ച്,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലല്‍, ഇടപ്പിള്ളി ഐ ഫൗണ്ടേഷന്‍ ആശുപത്രി, തൃശ്ശൂര്‍ ദയ ആശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടവരമ്പ് ഇടവക യുവജന കൂട്ടായ്മയുടെ സഹകരണത്തോടെ നടവരമ്പ്...

ദേശീയ ശുചിത്വ സർവ്വെ റാങ്കിംഗിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട: നഗരസഭ സംസ്ഥാനത്ത് നമ്പർ വൺ സ്വച്ഛ സർവ്വേക്ഷൻ 2021 2022 ( ദേശീയ ശുചിത്വ സർവ്വെ ) റാങ്കിംഗിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കാറ്റഗറി 50000 - 70000 ജനസംഖ്യയുള്ള സംസ്ഥാനത്തെ 50...

വിദ്യാർത്ഥികൾക്കും, രക്ഷാകർത്താക്കൾക്കും ദന്ത പരിശോധനയും, ബോധവൽക്കരണവും നടത്തുന്നു

അവിട്ടത്തൂർ : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബും , ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും, രക്ഷാകർത്താക്കൾക്കും ദന്ത പരിശോധനയും, ബോധവൽക്കരണവും...

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ അവാർഡ് നിസാർ അഷറഫിന്

ജൂനിയർ ചേബർ ഇന്റർനാഷ്ണൽ ജെ.സി.ഐതൃശൂർ എറണാകുളം ഇടുക്കി എന്നി മൂന്ന് ജില്ലകളിലെ മികച്ച യുവജന പ്രവർത്തകനുള്ള ജെ.സി.ഐ. അവാർഡിന് ഇരിങ്ങാലക്കുട ചാപ്റ്റർ അംഗം നിസാർ അഷ്റഫിന് സമ്മാനിച്ചു ജീവ കാരുണ്യ മേഖലയിൽ നിസാർ...

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ്വിദ്യാർഥികൾക്കായി പ്രസംഗ പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട :69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായിമുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ്വിദ്യാർഥികൾക്കായി പ്രസംഗ പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂൾതലത്തിൽഅഞ്ചാം ക്ലാസ്മുതൽ 10 വരെയും കോളേജ് തലത്തിൽ പാരലൽ കോളേജ്ഒഴികെയുള്ളവർക്കും...

ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വിജയോ ത്സവം- 2022 കൊണ്ടാടി

ഇരിങ്ങാലക്കുട: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിജയോത്സവം -2002 സാഘോഷം കൊണ്ടാടി.മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വാർഡ് കൗൺസിലർ ജോർജ് പി ടി അധ്യക്ഷം വഹിച്ചു . ഉദയ പ്രവിശ്യയുടെ...

എ ഐ കെ എസ് അഖിലേന്ത്യാ സമ്മേളനം- ടൌൺ ഈസ്റ്റ്‌ മേഖല സംഘാടക സമിതി രൂപീകരണയോഗം

ഇരിങ്ങാലക്കുട : എ ഐ കെ എസ് ദേശീയ സമ്മേളനം 2022 ഡിസംബർ 13-16 ടൌൺ ഈസ്റ്റ്‌ ലോക്കൽ സംഘാടകസമിതി രൂപീകരണ യോഗം സി ഐ ടി യൂ ഏരിയ സെക്രട്ടറി കെ...

പി. പരമേശ്വർജി അനുസ്മരണം നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിചാര കേന്ദ്രം ഇരിങ്ങാലക്കുട സ്ഥാനീയസമിതിയുടെ നേതൃത്വത്തിൽ സ്വർഗീയ പി. പരമേശ്വർ ജി അനുസ്മരണവും ഭാവിയുടെ ദാർശനികൻ മഹർഷി അരവിന്ദൻ എന്ന പുസ്തകത്തെ കുറിച്ചുള്ള പ്രബന്ധാവതരണവും ചർച്ചയും നടന്നു. ഭാരതീയ...

സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ യിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ക്ഷേമ...

ഇരിങ്ങാലക്കുട : കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് ഒക്ടോബർ 2 മുതൽ 16 വരെ നടത്തുന്ന സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ യിൽ നടത്തിയ...

ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേകുളത്തിൽ മുങ്ങിമരിച്ച നിലയിൽ മദ്ധ്യവയ്സക്കനെ കണ്ടെത്തി

ഇരിങ്ങാലക്കുട: കൂടൽമാണിക്യം തെക്കേകുളത്തിൽ മുങ്ങിമരിച്ച നിലയിൽ മദ്ധ്യവയ്സക്കനെ കണ്ടെത്തി.കാരുകുളങ്ങര സ്വദേശി വെളുത്തേടത്ത് വീട്ടിൽ ദീപു ബാലകൃഷ്ണൻ (41) ആണ് മരിച്ചത്. ക്ഷേത്രത്തിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന വ്യക്തിയാണ്. തിങ്കളാഴ്ച്ച പുലർച്ചേ പതിവ് പോലെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe