30.9 C
Irinjālakuda
Saturday, April 20, 2024
Home 2022 August

Monthly Archives: August 2022

മുരിയാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫലവൃക്ഷതൈ നനച്ചു...

ഇരിങ്ങാലക്കുടയ്ക്ക് ‘പച്ചക്കുട’ സമഗ്ര കാർഷിക പദ്ധതി: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട:നിയോജകമണ്ഡലത്തിന്റെ കാർഷികരംഗത്തെ പുരോഗതി ലക്ഷ്യമിട്ട് പച്ചക്കുട എന്ന പേരിൽ സമഗ്ര കാർഷിക പദ്ധതി രൂപപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വേളൂക്കര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണ പരിപാടി...

കൂടൽമാണിക്യംദേവസ്വത്തിന്റെ നേതൃത്വത്തിൽ ആനയൂട്ട്നടന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യംദേവസ്വത്തിന്റെ നേതൃത്വത്തിൽ കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന് മുന്നിൽ കേരളത്തിലെ തലയെടുപ്പുള്ള 25 ഗജവീരന്മാർ അണിനിരന്ന ആനയൂട്ട്നടന്നു. ആനയൂട്ടിന് മുന്നോടിയായി മഹാഗണപതിഹോമവും ഗജപൂജയും നടന്നു. തന്ത്രി വല്ലഭൻ നമ്പൂതിരി, മണക്കാട്ട് പരമേശ്വരൻ...

കരൂപ്പടന്നഗവ: ഹൈസ്കൂളിലെ 1987 എസ്.എസ്.സി ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ച മികവിന്നാദരം 2022 കരൂപ്പടന്ന ദാറുൽ ഉലൂം മദ്രസ ഹാളിൽ...

കരൂപ്പടന്ന:ഗവ: ഹൈസ്കൂളിലെ 1987 എസ്.എസ്.സി ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ച മികവിന്നാദരം 2022കരൂപ്പടന്ന ദാറുൽ ഉലൂം മദ്രസ ഹാളിൽ വെച്ച് നടത്തി.തുടർച്ചയായി മൂന്നാം തവണയും നൂറു മേനി കരസ്തമാക്കിയ കരൂപ്പടന്ന ഗവൺമെന്റ് ഹൈസ്കൂളിനേയും,എസ് എസ്...

75-ാം സ്വാതന്ത്ര്യ ദിനത്തിന് മാറ്റുകൂട്ടി ‘വർണ്ണക്കുട’ യിൽ ദേശഭക്തിഗാന മത്സരം

ഇരിങ്ങാലക്കുട : രാജ്യം 75-ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരം ശ്രദ്ധേയമായി. ഓണാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ചു കൊണ്ട് സംസ്ഥാന...

എച്ച് ഡി പി ഹയർസെക്കൻഡറി സ്കൂളിൽ ഭാരതത്തിന്റെ 75 -ാം മത് സ്വാതന്ത്രദിനാഘോഷങ്ങൾ ഓഗസ്റ്റ് 10 മുതൽ 15...

എടതിരിഞ്ഞി:എച്ച് ഡി പി ഹയർസെക്കൻഡറി സ്കൂളിൽ ഭാരതത്തിന്റെ 75 -ാം മത് സ്വാതന്ത്രദിനാഘോഷങ്ങൾ ഓഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സമുചിതമായി നടത്തി. ഓഗസ്റ്റ് 10ന് 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പോ'ടുകൂടി ആഘോഷങ്ങൾക്ക് തുടക്കം...

പരേതനായ ആലങ്ങാടൻ ജോൺ ഭാര്യ കുസുമം (84) നിര്യാതയായി

പരേതനായ ആലങ്ങാടൻ ജോൺ ഭാര്യ കുസുമം (84) നിര്യാതയായി. സംസ്കാരം (2002 ഓഗസ്റ്റ് 14 ഞായർ )ഉച്ചതിരിഞ്ഞ് 3 :30ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ:...

പുല്ലൂർ മണ്ണാം പറമ്പിൽ എംകെ കുട്ടൻ (74) നിര്യാതനായി

പുല്ലൂർ മണ്ണാം പറമ്പിൽ എംകെ കുട്ടൻ (74) നിര്യാതനായി . സംസ്കാരം നടത്തി. ഭാര്യ കുമാരി (late) മക്കൾ :അനിൽ കുമാർ,ബിജു മരുമകൾ : സ്മിത, ലിജി.

വർണ്ണക്കുട വർണ്ണാഭമാക്കാൻ വായനശാലകൾ രംഗത്ത്

ഇരിങ്ങാലക്കുട: ഓണാഘോഷം 'വർണ്ണക്കുട' വൻ വിജയമാക്കുന്നതിന് രംഗത്തിറങ്ങാൻ വായനശാല പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ലൈബ്രറി കൗൺസിൽ ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻന്റ് ഐ. ബാലഗോപാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം രേണു രാമനാഥൻ...

കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് സുമനുകളുടെ സഹായം തേടുന്നു

മുരിയാട് ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ പുല്ലൂർ അമ്പലനടയിൽ താമസിക്കുന്ന തുമ്പരത്തി പ്രവീൺ (41) കഴിഞ്ഞ 2 വർഷമായി കരൾ സംബന്ധമായ അസുഖം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ...

ആനന്ദിൻന്റെയും, കൊനേരു ഹംപിയുടേയും, പ്രജ്ഞാനന്ദയുടേയും പിൻഗാമിയെ തേടി മങ്ങാടിക്കുന്നിൽ ആവേശകരമായ ‘പടയോട്ടം’

ഇരിങ്ങാലക്കുട : പ്രളയത്തിനും, കോവിഡിനും ശേഷം നീണ്ട വർഷങ്ങൾക്കൊടുവിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങളേയും ഒരുമിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎ യുമായ ഡോ.ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന...

നിറങ്ങളിൽ ആവേശം ചാലിച്ച് ചിത്രരചനാ മത്സരങ്ങൾ ; നിറവര്‍ണങ്ങളില്‍ വിരിഞ്ഞ് വർണ്ണക്കുട

ഇരിങ്ങാലക്കുട : നിയോജല മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണക്കുടയുടെ ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് ചിത്രരചനാ മത്സരത്തോടെ ഇന്ന് തുടക്കമായി....

വില്ലേജ് ഓഫീസ് ഹൃദയം കൊണ്ട് സ്മാർട്ട് ആകണം: മന്ത്രി കെ.രാജൻ

പൊറത്തിശ്ശേരി: സ്മാർട്ടായി പൊറത്തിശ്ശേരി വില്ലേജ് ഓഫീസ്, സ്മാർട്ടകാൻ ഇരിങ്ങാലക്കുടവില്ലേജ് ഓഫീസ് ഹൃദയം കൊണ്ട് സ്മാർട്ട് ആകണമെന്നും സങ്കീർണ്ണമായ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിയണമെന്നും റവന്യു മന്ത്രി കെ.രാജൻ, പുതുതായി 44 ലക്ഷം രൂപ...

അഞ്ചു വർഷം കൊണ്ട് മുഴുവൻ പേർക്കും പട്ടയം:മന്ത്രി കെ.രാജൻ

ഇരിങ്ങാലക്കുട: അഞ്ചു വർഷം കൊണ്ട് മുഴുവൻ പേർക്കും പട്ടയം നൽകുന്നതിനാണ് ലക്ഷ്യ മിടുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ.ഇരിങ്ങാലക്കുട റവന്യു ഡിവിഷൻ പട്ടയമേളയും പൊറത്തി ശെരി വില്ലേജ് ഓഫീസ് ഉത്ഘാടനവും, ഇരിങ്ങാലക്കുട...

വാതിൽ പടി സേവന പദ്ധതി നൂറു വയസ്സായ കുഞ്ഞുകുട്ടിയമ്മക്ക് ആധാർ കാർഡ് ലഭ്യമാക്കി കൊണ്ട് നഗരസഭ ചെയർപേഴ്സൺ സോണിയ...

ഇരിങ്ങാലക്കുട : മുനിസിപ്പാലിറ്റി വാതിൽ പടി സേവന പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം നൂറു വയസ്സായ കുഞ്ഞുകുട്ടിയമ്മ കൊറ്റായിൽ ഹൗസ് കാരുകുളങ്ങരയക്കു ആധാർ കാർഡ് ലഭ്യമാക്കി കൊണ്ട് നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി...

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75- ാം വാർഷികത്തോടനുബന്ധിച്ച് ‘സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്’ എന്നപേരിൽ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കലാഭവൻ ജോഷി...

ഇരിങ്ങാലക്കുട : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75- ാം വാർഷികത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' എന്നപേരിൽ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കലാഭവൻ ജോഷി തന്റെ കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് ഈ മഹോത്സവത്തിന് തുടക്കമിട്ടു. ഹെഡ്മിസ്ട്രസ് സിസ്റ്റർ...

ഗേൾസ് ഹൈ സ്കൂളിൽ ഹെൽത്ത്‌ ക്ലബ്ബിന്റെയും നേച്ചർ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സമീകൃതം- 2022 പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗവണ്മെന്റ് ഗേൾസ് ഹൈ സ്കൂളിൽ ഹെൽത്ത്‌ ക്ലബ്ബിന്റെയും നേച്ചർ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സമീകൃതം- 2022 പദ്ധതി ആരംഭിച്ചു. ആദ്യപരിപാടിയായ ദശപുഷ്പപ്രദർശനവും കർക്കടകമാസാചരണവും നടന്നു. മൂവാറ്റുപുഴ സംവർദ്ധ ആയുർവേദ ആശുപത്രിയിലെ ഡോക്ടർ...

മഠത്തിക്കര ലൈന്‍ മടത്തിക്കര വലിയവീട്ടില്‍ രാമന്‍ മകന്‍ ശങ്കരന്‍(102) നിര്യാതനായി

മഠത്തിക്കര ലൈന്‍ മടത്തിക്കര വലിയവീട്ടില്‍ രാമന്‍ മകന്‍ ശങ്കരന്‍(102) നിര്യാതനായി .സംസ്‌കാരം 10 ന് ബുധനാഴ്ച രാവിലെ 9 ന് മുക്തിസ്ഥാനില്‍. ഭാര്യ : പരേതയായ കാര്‍ത്ത്യായനി. മക്കള്‍: പ്രേമ,രാജന്‍, അശോകന്‍, ദാസന്‍,...

അഖിലേന്ത്യ വ്യാപാരി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട: അഖിലേന്ത്യ വ്യാപാരി ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് ഒമ്പതാം തീയതി വ്യാപാരി ദിനമായി ആചരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷാജു പാറക്കാടൻ പതാക ഉയർത്തി....

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജും കൊറിയൻ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗവും ദക്ഷിണ കൊറിയ യിലെ ക്യുങ്പൂക് നാഷണൽ യൂണിവേഴ്സിറ്റിയിലെ കണ ക്ടഡ് കമ്പ്യൂട്ടിങ് ആൻഡ് മീഡിയ പ്രോസസിങ് ലാബുമായി ധാരണാപത്രം ഒപ്പിട്ടു.ക്രൈ സ്റ്റിന് വേണ്ടി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe