26.9 C
Irinjālakuda
Saturday, April 20, 2024
Home 2022 March

Monthly Archives: March 2022

എൽ എഫ് സി എൽ പി എസ് ഇരിങ്ങാലക്കുട വാർഷികാഘോഷം ആചരിച്ചു

ഇരിങ്ങാലക്കുട: എൽ എഫ് സി എൽ പി എസ് ഇരിങ്ങാലക്കുട വാർഷികാഘോഷം ആചരിച്ചു. രംഗപൂജ യുടെ തുടക്കം കുറിച്ചു ആഘോഷങ്ങൾ പി വി ശിവകുമാറിന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനി മിമിക്രി ആർട്ടിസ്റ്റായ കലാഭവൻ...

കൊറോണ വൈറസിന്റെ വ്യാപനശേഷം കുട്ടികളുടെ മാനസികാരോഗ്യത്തിന് മുതൽകൂട്ടായി കാറളം എ.എൽ പി സ്കൂളിൽ മികവുത്സവം നടത്തി

കാറളം:കൊറോണ വൈറസിന്റെ വ്യാപനശേഷം കുട്ടികളുടെ മാനസികാരോഗ്യത്തിന് മുതൽകൂട്ടായി കാറളം എ.എൽ പി സ്കൂളിൽ മികവുത്സവം നടത്തി.കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കൽ, വയനാശീലം വളർത്തൽ, സ്പോക്കേൺ ഇംഗ്ലീഷ് പഠനം ,സ്പോർസ്, കളിയും ചിരിയും തുടങ്ങിയവക്ക്...

പക്ഷികളുടെ ദാഹമകറ്റാനായി വിദ്യാലയത്തിന്റെ വിവിധയിടങ്ങളിൽ വെള്ളം നിറച്ച മൺപാത്രങ്ങൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : എസ് എൻ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ കൊടുംവേനലിൽ പക്ഷികളുടെ ദാഹമകറ്റാനായി വിദ്യാലയത്തിന്റെ വിവിധയിടങ്ങളിൽ വെള്ളം നിറച്ച മൺപാത്രങ്ങൾ സ്ഥാപിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ അനിത പി...

തെക്കേ അങ്ങാടിയിൽ ലാസർമാമ്പിള്ളി(79) അന്തരിച്ചു

ഇരിങ്ങാലക്കുട ആദ്യകാല നാടക കലാകാരനും ഇരിങ്ങാലക്കുട ഒാർമ കുറീസ് എംഡിയുംമാമ്പിള്ളി സൈക്കിൾ എംപോറിയം ഉടമയുമായ തെക്കേ അങ്ങാടിയിൽ ലാസർമാമ്പിള്ളി(79) അന്തരിച്ചു. സംസ്കാരം ഇന്ന്(18–03–2022) 11ന്ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ: അന്നു ലാസർ....

ജെ.സി.ഐ. പ്രചോദിനി 2022 ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ജെ.സി.ഐ. വനിത വിംഗിന്റെ നേതൃത്വത്തിൽ കോവി ഡ് കാലയളവിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന വനിതകൾക്കുള്ള പുരസ്കാരം പ്രചോദനി 2022 ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എസ്. പി. സുധിരൻ വിതരണം ചെയ്തു...

കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍...

കാട്ടികുളം തോട് പുനരുദ്ധാരണ പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് 2021 - 22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ധനകാര്യ കമ്മീഷൻ ഗ്രാൻഡ് 11,15000 രൂപ ഉപയോഗപ്പെടുത്തി കാട്ടികുളം തോട് പുനരുദ്ധാരണ പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ...

മലക്കപ്പാറ അടിച്ചിൽത്തൊട്ടി കോളനിയിൽ ഭക്ഷ്യ കിറ്റും ടോർച്ചും വിതരണം ചെയ്ത് തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് മലക്കപ്പാറ അടിച്ചിൽത്തൊട്ടി കോളനി നിവാസികൾക്കായി പച്ചക്കറികളും ധാന്യങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റുകളും ടോർച്ച് ചാലഞ്ച് വഴി സംഭരിച്ച തുകയിൽ നിന്ന് ടോർച്ചുകളും...

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി’ ഗ്രീൻ മുരിയാട് ക്ലീൻ മുരിയാട് ‘ എന്ന ആശയമുയർത്തി ബയോബിന്നുകൾ...

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി' ഗ്രീൻ മുരിയാട് ക്ലീൻ മുരിയാട് ' എന്ന ആശയമുയർത്തി ബയോബിന്നുകൾ വിതരണം ചെയ്തു.ജൈവമാലിന്യങ്ങൾ സാംസ്‌ക്കരിക്കുന്നതിനും വളമാക്കി മാറ്റുന്നതിനും ഇതുമൂലം സാധ്യമാകും.മുരിയാട് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വച്ചു...

ഇരിങ്ങാലക്കുടയിൽ കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്യാൻ ചെന്ന സഹപാഠിക്ക് കുത്തേറ്റു

ഇരിങ്ങാലക്കുട: കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്യാൻ ചെന്ന സഹപാഠിക്ക് കുത്തേറ്റു ബുധനാഴ്ച രാവിലെ 9 മണിയോടെ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്യാൻ ചെന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്...

ഠാണാ – ചന്തക്കുന്ന് റോഡ് വികസനം സാമൂഹികാഘാത പഠനം ആരംഭിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന പാതയായ കൊടുങ്ങല്ലൂർ - ഷൊർണ്ണൂർ റോഡിലെ ചന്തക്കുന്ന് - ഠാണാ റോഡ് 17 മീറ്ററായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന സാമൂഹികാഘാതങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു....

ഇന്‍ഡോനേഷ്യന്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബര്‍സെല്ല് പിടികൂടി

ഇരിങ്ങാലക്കുട: സുഹൃത്തായിരുന്ന ഇന്‍ഡോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി അതുവഴി അവരുടെ എഡിറ്റ് ചെയ്ത നഗ്‌ന ചിത്രങ്ങളും, വീഡിയോയും മറ്റും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച തളിക്കുളം വില്ലേജ് ഇടശ്ശേരി പുതിയ...

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി മുരിയാട് ഗ്രാമപഞ്ചായത്ത് മുരിയാട് ഗ്രാമപഞ്ചായത്തിലെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വീൽചെയർ അടക്കമുള്ള...

മുരിയാട്: ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി മുരിയാട് ഗ്രാമപഞ്ചായത്ത് മുരിയാട് ഗ്രാമപഞ്ചായത്തിലെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വീൽചെയർ അടക്കമുള്ള സാധനസാമഗ്രികൾ വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസിൽ വച്ചു നടന്ന ചടങ്ങ് പഞ്ചായത്ത്...

ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി യുവജന കലാ സംഘങ്ങൾക്ക് വാദ്യോപകരണം പദ്ധതിപ്രകാരം വാദ്യ ഉപകരണങ്ങൾ...

ഇരിങ്ങാലക്കുട :ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി യുവജന കലാ സംഘങ്ങൾക്ക് വാദ്യോപകരണം പദ്ധതിപ്രകാരം വാദ്യ ഉപകരണങ്ങൾ വിതരണം ചെയ്തു. മൂന്നു ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയിൽ മൂന്നു യുവജന...

ക്രൈസ്റ്റ് ലെ വിദ്യാർത്ഥികൾക്ക് വിദേശത്ത് ഇന്റേൺഷിപ്പ്

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിന് പൊൻതൂവലായി പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് നാല് വിദ്യാർത്ഥിനികളും അഞ്ച് വിദ്യാർത്ഥികളും വിദേശത്ത് ഇന്റേൺഷിപ്പ് പൂർത്തിയാക്കി. കേരളത്തിലെ ആർട്സ് & സയൻസ് കോളേജുകളിൽ പുതുമയാർന്ന പരിപാടിയാണ്ക്രൈസ്റ്റ് കോളേജ് തുടക്കം കുറിച്ചത്....

ഇരിങ്ങാലക്കുട കാട്ടൂരിൽ ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി

എടതിരിഞ്ഞി :കാഞ്ഞിരപറമ്പിൽ മിഥുനിനെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ.തോമസും കാട്ടൂർ എസ്.ഐ വി.പി.അരിസ്റ്റോട്ടിലും അറസ്റ്റു ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാട്ടൂർ...

പുരസ്കാരപ്പെരുമഴയിൽ ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് ഐ ഇ ഡി സി

പാലാ: വിദ്യാർത്ഥി-യുവജന സംരംഭകർക്ക് വേണ്ടി കേരള സ്റ്റാർട്ട് അപ്പ് മിഷൻ പാലായിൽ വച്ച് സംഘടിപ്പിച്ച വാർഷിക സംരംഭക ഉച്ചകോടിയായ 'ഐ ഇ ഡി സി സമ്മിറ്റിൽ ' പുരസ്കാരത്തിളക്കവുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്...

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥിക്ക് സ്വീകരണവും നൽകി വോയ്‌സ് ഓഫ് ചെമ്മണ്ട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

ചെമ്മണ്ട:വോയ്‌സ് ഓഫ് ചെമ്മണ്ട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുംബ സഹായ വിതരണവും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥിക്ക് സ്വീകരണവും നൽകി.വോയ്‌സ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തിൽ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സാഹയധനവും,...

വാരിയർ സമാജം കുടുംബയോഗം നടന്നു

കല്ലേറ്റുംങ്കര : സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബയോഗം ഇരിങ്ങാലപ്പിള്ളി വാരിയത്ത് നടന്നു. എസ്.മാധവി വാരസ്യാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത...

ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി. സി. ഷിബിനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നടത്തിയ...

ഇരിങ്ങാലക്കുട: നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി. സി. ഷിബിനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നക്ഷത്ര റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ നിവേദനം. മുപ്പത്തിയഞ്ചാം വാര്‍ഡിലെ തൈവളപ്പില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe