Home OBITUARY പൊഴോലിപറമ്പിൽ റപ്പായി മകൾ സിസ്റ്റർ ശ്യാമള (73 )നിര്യാതയായി

പൊഴോലിപറമ്പിൽ റപ്പായി മകൾ സിസ്റ്റർ ശ്യാമള (73 )നിര്യാതയായി

പൊഴോലിപറമ്പിൽ റപ്പായി മകൾ സിസ്റ്റർ ശ്യാമള (73 )നിര്യാതയായികല്യാൺ രൂപതയിലെ ഹെൽപ്പേഴ്സ് ഓഫ് മേരി സന്യാസി സമൂഹത്തിലെ സിസ്റ്റർ ശ്യാമള (73 )നിര്യാതയായി .സംസ്കാരം 11- 3 -2022 ശനിയാഴ്ച കാലത്ത് 10 :30 ന് ബോംബെ അംബോളി ദേവാലയത്തിൽ. ഇരിങ്ങാലക്കുട രൂപതയിൽ കല്ലംകുന്ന് ഇടവകയിലെ പൊഴോലിപറമ്പിൽ റപ്പായി, മേരി ദമ്പതികളുടെ മകളാണ് പരേത .സഹോദരങ്ങൾ: റവ: ഫാ :ജോസഫ് ചിറ്റിലപ്പിള്ളി (പാലക്കാട് രൂപത) സിസിലി ജോസ്, ലൈസ ജോസ് ,പോൾ സി. ആർ , സിസ്റ്റർ നവീൻ (ഹോളി ഫാമിലി,ജമ്മു കാശ്മീർ).

Exit mobile version