Home NEWS പുതുവത്സരാഘോഷവും, കലണ്ടർ പ്രകാശനവും നടത്തി അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ...

പുതുവത്സരാഘോഷവും, കലണ്ടർ പ്രകാശനവും നടത്തി അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റ്

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും, കലണ്ടർ പ്രകാശനവും നടത്തി. സ്കൂൾ മാനേജർ എ.സി. സുരേഷ് കലണ്ടർ പ്രകാശനം നിർവ്വഹിച്ചു . പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് പുതുവത്സര സന്ദേശം നൽകി. ഹെഡ് മാസ്റ്റർ മെ ജോ പോൾ, ഗൈഡ്സ് കോ – ഓർഡിനേറ്റർ ടി .എൻ . പ്രസീദ , സ്റ്റാഫ് സെക്രട്ടറി കെ.ആർ.രാജേഷ്, വി.വി.ശ്രീല, എസ്. മിനിത എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് കേക്ക് നൽകി.

Exit mobile version