Home NEWS വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ കിഡ്നി പേഷ്യൻസിനുള്ള സഹായ വിതരണവും ക്രിസ്മസ് ആഘോഷം നടന്നു

വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ കിഡ്നി പേഷ്യൻസിനുള്ള സഹായ വിതരണവും ക്രിസ്മസ് ആഘോഷം നടന്നു

ഇരിങ്ങാലക്കുട: വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ കിഡ്നി പേഷ്യൻസിനുള്ള ഡയാലിസിസ് സഹായ വിതരണവും ക്രിസ്മസ് ആഘോഷവും ഇരിങ്ങാലക്കുട കാത്തലിക് സെൻററിൽ വച്ച് നടന്നു എം എൻ തമ്പാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിഷൻ ഇരിങ്ങാലക്കുട രക്ഷാധികാരി ഫാ :ജോൺ പാലിയേക്കര സി എം ഐ സഹായ വിതരണം ഉദ്ഘാടനം ചെയ്തു. വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി വിഷൻ ഇരിങ്ങാലക്കുട സെക്രട്ടറി സുഭാഷ് കെ എൻ ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .എ സി സുരേഷ് സ്വാഗതവും പി ആർ സ്റ്റാൻലി നന്ദിയും രേഖപ്പെടുത്തി.

Exit mobile version