30.9 C
Irinjālakuda
Tuesday, January 18, 2022
Home 2021 October

Monthly Archives: October 2021

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാന്തിസദനത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാന്തിസദനത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റീലിവിംഗ് ഹങ്ങര്‍ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം...

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426,...

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ കോ -ഈഡൻ സഹകരണ പരിശീലന കേന്ദ്രം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ -സാമൂഹ്യ നീതി...

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ കോ -ഈഡൻ സഹകരണ പരിശീലന കേന്ദ്രം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ.ആർ ബിന്ദു തുറന്നുനൽകി .സഹകരണ...

പൊറത്തിശ്ശേരി എടയ്ക്കാട്ടിൽ ഗോപാലകൃഷ്ണൻ ഭാര്യ സുമതി (58) അന്തരിച്ചു

പൊറത്തിശ്ശേരി: CPI(M) പൊറത്തിശ്ശേരി ബ്രാഞ്ച് അംഗം സുമതി ഗോപാലകൃഷ്ണൻ(58) അന്തരിച്ചു .അമൃത ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഏറെ കാലമായി ക്യാൻസർ രോഗബാധിതയുമായിരുന്നു. LIC ഏജന്റ് ആയിരുന്നു. CPI(M) പൊറത്തിശ്ശേരി...

കോവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന തിരുവോണഊട്ടിനും നിത്യ അന്നദാനത്തിനും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ തുടക്കമായി

കോവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന തിരുവോണഊട്ടിനും നിത്യ അന്നദാനത്തിനും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ തുടക്കമായി. കൂടാതെ കൂടൽമാണിക്യം ക്ഷേത്രത്തിലും 12 കീഴെടങ്ങളിലും 500 തെങ്ങു തൈ നടന്നതിൻ്റേ ഭാഗമായി കോട്ടിലാക്കൾവളപ്പിൽ തെങ്ങും തൈകൾ നട്ടു....

കെ. എസ്. ആർ. ടി. സി യുടെ മലക്കപ്പാറ ട്രിപ്പ്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു...

ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. യിൽ നിന്നും മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന ഒഴിവു ദിന വിനോദ സഞ്ചാര ട്രിപ്പിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു.

യൂത്ത് കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഏകദിന ഉപവാസം ആരംഭിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം...

വിഘ്നേഷിന് സ്വീകരണം നൽകി.

വിഘ്നേഷിന് സ്വീകരണം നൽകി. അവിട്ടത്തൂർ: നേപ്പാളിൽ നടന്ന അണ്ടർ 19 എ.ഐ.എം.എഫ് ടൂർണമെന്റിൽ കേരളാടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും, ഇന്ത്യയിൽ നിന്നും12 ടീമും...

മിഴിവ് 2021-സൗജന്യ നേത്ര പരിശോധന ക്യാമ്പ്

രിങ്ങാലക്കുട ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക കാഴ്ച്ച ദിനത്തോടനുബന്ധിച്ച് കൊച്ചിൻ ഐ ഫൗണ്ടേഷന്റേയും പൊറിത്തിശ്ശേരി സെന്റ് സെബാസ്റ്റ്യൻ ചർച്ച് സീനിയർ യൂത്തിന്റെയും സംയുക്ത സഹകരണത്തോടെ 2021 ഒക്ടോബർ 14...

നിർധനരായ വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു

. ഇരിങ്ങാലക്കുട :മുനിസിപ്പാലിറ്റി നാലാം വാർഡിലെ നിർധനരായ വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു, കോവിഡ് സാഹചര്യത്തിൽ വിഷമതകൾ അനുഭവിക്കുന്ന 30കുട്ടികൾക്ക്‌ ഈ പരിപാടിയിലൂടെ പ്രയോജനം ലഭിച്ചു,...

കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി

കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട ഏരിയായുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട സിവില്‍ സ്‌റ്റേഷന്‍ മുമ്പിലും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനു മുമ്പിലും ധര്‍ണ്ണ നടത്തി.കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക,വര്‍ഗീയതയെ ചെറുക്കുക,പിഎഫ്ആര്‍ഡിഎ നിയമം...

മികച്ച സ്പോർട്സ് കൌൺസിൽ വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം നേടിയ അനിരുദ്ധൻ PS

2019-20 വർഷത്തെ മികച്ച സ്പോർട്സ് കൌൺസിൽ വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം നേടിയ അനിരുദ്ധൻ PS. ക്രൈസ്റ്റ് കോളേജിൽ രണ്ടാം വർഷം MA ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. നിരവധി നാഷണൽ മെഡൽ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ്...

നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്രപരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ചാരിറ്റബിള്‍ ക്ലീനിക്കില്‍ ജനം ടി.വി സി.ഇ.ഒ....

സഖി വൺ സ്റ്റോപ്പ്‌ സെന്റർ തൃശൂർ അന്താരാഷ്ട്ര ബാലികദിനo ആചരിച്ചു

സഖി വൺ സ്റ്റോപ്പ്‌ സെന്റർ തൃശൂർ അന്താരാഷ്ട്ര ബാലികദിനo ആചരിച്ചു.ഇരിഞ്ഞാലക്കുട പ്രൈവറ്റ് ബസ്റ്റാൻഡിൽ നടത്തിയ തെരുവ് നാടകം നഗരസഭ ചെർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നടത്തി. സഖി വൺ സ്റ്റോപ്പ്‌...

അവിട്ടത്തൂർ സ്കൂളിൽ ഒരുമ സംഘം സേവന പ്രവർത്തനങ്ങൾ നടത്തി.

അവിട്ടത്തൂർ : ഒരുമ പുരുഷ സ്വയം സഹായ സംഘം വാർഷികത്തിടനുബന്ധിച്ച് അവിട്ടത്തൂർ LBSM ഹയർ സെക്കണ്ടറി സ്കൂളിൽ സേവനപ്രവർത്തനങ്ങൾ നടത്തി.സഹാകാർ ഭാരതി ജില്ലാ കോർഡിനേറ്റർ...

കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയകൺവെൻഷൻ

കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയകൺവെൻഷൻ കെ.കെ.ഹരിദാസ് നഗറിൽ(ഇരിങ്ങാലക്കുട പി.ആർ.ബാലൻമാസ്റ്റർ ഹാൾ ) ചേർന്നു. കെ.എൽ.ഡി.സി.കനാലിൽ കോന്തിപുലം പാലത്തിന് സമീപം സ്ഥിരം തടയണ നിർമ്മിക്കണമെന്ന് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാകൺവെൻഷൻ...

കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരണീയം സംഘടിപ്പിച്ചു

കേരള പോലിസ് അസോസിയേഷൻ തൃശൂർ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റൂറൽ ജില്ലയിൽ സേവനമനുഷ്ടിക്കുന്ന വ്യത്യസ്ത മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ പോലീസ് ഉദ്യോഗസ്ഥരെയും ...

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ സോൺ തല ഫുട്ബോൾ മൽസരം പ്രശസ്ത ഫുട്ബോൾ താരം സി .വി.പാപ്പച്ചൻ ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട :ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ തൃശൂർ എറണാംകുളം ഇടുക്കി ജില്ലകളിലെ പ്രശസ്തരായ ടീമുകളെ സംഘടിപ്പിച്ച് നടത്തിയ ഫുട്ബോൾ മൽസരം പ്രശസ്ത ഫുട്ബോൾ താരം സി...

ശലഭഗ്രാമം ഒരുക്കാൻ വേളൂക്കര ബൈക്ക് ക്ലബ്ബ്

തുമ്പൂർ :വേളൂക്കര ബൈക്ക് ക്ലബിൻ്റെ ശലഭഗ്രാമം പദ്ധതി വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധനീഷ് ഉദ്ഘാടനം ചെയ്തു. പി എൽ ജോസ് ആദ്യ തൈ നട്ടു....

RILP സ്കൂൾ പരിസരത്ത് മൊബൈൽ ടവർ വരുന്നതിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു

എടതിരിഞ്ഞി ആർ ഐ എൽ പി സ്കൂൾ പരിസരത്ത് സ്ഥാപിക്കാൻ പോകുന്ന മൊബൈൽ ടവർ സ്കൂൾ പരിസരത്തു നിന്നും മാറ്റി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts