തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (13/09/2021) 2,158 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,790 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,744 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,51,806 ആണ്. 4,27,271 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.74% ആണ്.ജില്ലയില്‍ തിങ്കളാഴ്ച സമ്പര്‍ക്കം വഴി 2,139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 156 പുരുഷന്‍മാരും 161 സ്ത്രീകളും 10 വയസ്സിനു താഴെ 96 ആണ്‍കുട്ടികളും 63 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 201വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 461സര്‍ക്കാര്‍ ആശുപത്രികളില്‍ – 334സ്വകാര്യ ആശുപത്രികളില്‍ – 529വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1138കൂടാതെ 17,923 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 2,505 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 246 പേര്‍ ആശുപത്രിയിലും 2,259 പേര്‍ വീടുകളിലുമാണ്. 9,927 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,866 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,857 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 204 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 30,70,664 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.566 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,24,962 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 41 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.എരുമപ്പെട്ടി, തിരുവില്വാമല, മുണ്ടത്തിക്കോട്, തെക്കുംക്കര, വെളളാനിക്കര, പുത്തൂര്‍, ഒല്ലൂര്‍,വല്ലച്ചിറ,വരന്തരപ്പിളളി, പാറളം, കാറളം, പടിഞ്ഞാറെ വെമ്പല്ലൂര്‍, മതിലകം, എളവളളി, വെങ്കിടങ്ങ്, വേലൂര്‍, അവണ്ണൂര്‍ എന്നിവിടങ്ങളില്‍ നാളെ (14/09/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്ആരോഗ്യപ്രവര്‍ത്തകര്‍ 49,778 41,948മുന്നണി പോരാളികള്‍ 40,123 27,67918-44 വയസ്സിന് ഇടയിലുളളവര്‍ 7,82,951 1,05,63045 വയസ്സിന് മുകളിലുളളവര്‍ 11,52,781 5,91,359ആകെ 20,25,633 7,66,616