Home NEWS പരേതനായ കുഞ്ഞിമോൻ മകൻ കടലായി സലീം മൗലവി (45) നിര്യാതനായി

പരേതനായ കുഞ്ഞിമോൻ മകൻ കടലായി സലീം മൗലവി (45) നിര്യാതനായി

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് അംഗം സിറാജ് പത്രത്തിന്റെ ഇരിങ്ങാലക്കുട ലേഖകൻ തരുപീടികയിൽ പരേതനായ കുഞ്ഞിമോൻ മകൻ കടലായി സലീം മൗലവി (45) കോവിഡ് ബാധിച്ച് നിര്യാതനായി. ( കടലായി അൻവാറുൽ ഇസ്ലാം മദ്രസ്സ പ്രധാന അദ്ധ്യാപകൻ, സിറാജ് ലേഖകൻ ഇരിങ്ങാലക്കുട, പി.ഡി.പി സ്റ്റേറ്റ് കൗൺസിലർ). കരുപടന്ന കടലായി സ്വദേശിയാണ്. കോവിഡ് ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഭാര്യ: റസിയ.മക്കൾ : മുഹമ്മദ് സഫ് വാൻ, ഷിഫാനത്ത്സഹോദരങ്ങൾ: കടലായി അഷറഫ് മൗലവി, റംല, സുലേഖ . ഖബറടക്കം കടലായി മഹല്ല് ഖബർസ്ഥാനിൽ നടത്തി.

Exit mobile version