അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ മന്ദിരത്തിൽ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി പതാക ഉയർത്തി

63

ഇരിങ്ങാലക്കുട:അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ മന്ദിരത്തിൽ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി പതാക ഉയർത്തി. അസിസ്റ്റന്റ് ഡയറക്ടർ ഡേവിസ് കെ ഒ സഹകരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എം സി അജിത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Advertisement