Home NEWS ഇടതുപക്ഷ ജനാധിപത്യ മുന്നണി പുല്ലൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ഏരിയ കമ്മിറ്റി അംഗം വി...

ഇടതുപക്ഷ ജനാധിപത്യ മുന്നണി പുല്ലൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ഏരിയ കമ്മിറ്റി അംഗം വി എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു

പുല്ലൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി പുല്ലൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ഏരിയ കമ്മിറ്റി അംഗം വി എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.പി ആർ സുന്ദരരാജൻ അദ്ധ്യക്ഷത വഹിച്ചു.
സ്ഥാനാർത്ഥി പ്രൊഫ ആർ ബിന്ദു, കെ പി ദിവാകരൻ മാസ്റ്റർ ,കെ പി ഗംഗാധരൻമാസ്റ്റർ, ടി കെ വർഗീസ് മാസ്റ്റർ ,കെ പി പ്രശാന്ത്, ലളിതാ ബാലൻ, കെ ജി മോഹനൻ മാസ്റ്റർ ,മണി സജയൻ , നിഖിത അനൂപ് ,ഷീല രാജൻ തുടങ്ങിയവർ സംസാരിച്ചു.സിപിഐഎം ഏരിയ കമ്മിറ്റി അംഗം ടി ജി ശങ്കര നാരായണൻ സ്വാഗതവും മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി നന്ദിയും പറഞ്ഞു.

Exit mobile version