കോവിഡ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാട്ടൂര്‍ സ്വദേശി വാത്തേടത്ത് വീട്ടില്‍ രാമദേവന്റെ മകന് സൂരജ് (47) മരിച്ചു. കഴിഞ്ഞ മാസം 10നാണ് കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: രജിത. മകള്‍: ആദിലക്ഷ്മി. ശവസംസ്ക്കാരം നടത്തി.