Home NEWS ഹാന്‍സ് വില്‍പ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു

ഹാന്‍സ് വില്‍പ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു

പ്ലാസ്റ്റിക് കവറില്‍ ഹാന്‍സ് വില്‍പ്പന നടത്തിയ ആളെ കാട്ടൂര്‍ സി..ഐ. വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ആര്‍. രാജേഷും സംഘവും അറസ്റ്റ് ചെയ്തു.

Exit mobile version