29.9 C
Irinjālakuda
Friday, March 29, 2024
Home 2021 January

Monthly Archives: January 2021

മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

കോടന്നൂരില്‍ നിന്ന് മയക്കുമരുന്നുകളായ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ ചേര്‍പ്പ് പോലീസ് പിടികൂടി. കോടന്നൂര്‍ കൊല്ലടിക്കല്‍ രാമകൃഷ്ണന്‍ മകന്‍ വിജേഷ് (കുഞ്ഞാപ്പു-23) വെങ്ങിണിശ്ശേരി ശിവപുരം കോളനിയില്‍ വിതയത്തില്‍ പോളിയുടെ മകന്‍...

അനദ്ധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : പ്രൊഫ.സി. രവീന്ദ്രനാഥ്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയം മൂലം പൊതു വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്ക് അവസാനിപ്പിക്കാന്‍ സാധിച്ചുവെന്നത് അഭിമാനകരമായ നേട്ടമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് പറഞ്ഞു. ഇക്കാര്യത്തില്‍ അനദ്ധ്യാപകരുടെ സേവനവും...

കർഷക സമരം: കേരളം ഒറ്റകെട്ടായി പിന്തുണയ്ക്കുമെന്ന് തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട:കൃഷിനിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ കേരളം ഒറ്റകെട്ടായി പിന്തുണ നൽകുമെന്ന് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും യുഡിഎഫ്...

തൃശ്ശൂര്‍ ജില്ലയില്‍ 401 പേര്‍ക്ക് കൂടി കോവിഡ്, 412 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (23/01/2021) 401 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 412 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4955 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍...

സിംഹഗര്‍ജ്ജനം അവസാനിയ്ക്കുന്നില്ല ജനുവരി 24 ഞായറാഴ്ച സുകുമാര്‍ അഴിക്കോടിന്റെ ഒന്‍പതാം ചരമവാര്‍ഷികം

കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരികാന്തരീക്ഷത്തില്‍ നിരന്തരം അലയടിച്ചു കൊണ്ടീരുന്ന സുകുമാര്‍ അഴിക്കോടിന്റെ സിംഹഗര്‍ജ്ജനം നിലച്ചിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാവുന്നു. എങ്കിലും ഇപ്പോഴും അദ്ദേഹം രൂപകല്പന നല്‍കിയ പ്രസ്ഥാനങ്ങളും, മഹത്തായ ആശയങ്ങളും പ്രചോദനകേന്ദ്രമായിത്തന്നെ നിലകൊള്ളുന്നു. ലോകത്തിന്റെ ഏതുകോണില്‍...

കേരളത്തില്‍ ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401,...

ജെ.സി.ഐ.ഇരിങ്ങാലക്കുടയുടെ കനിവ് പദ്ധതിയിലൂടെ കാരുണ്യ വർഷം

ഇരിങ്ങാലക്കുട:ജെ.സി.ഐ. ജീവകാരുണ്യ പ്രവർത്തനങ്ങളടെ പദ്ധതിയായ കനിവിലൂടെ കാരുണ്യത്തിൻ്റെ സ്നേഹവർഷo യൂണിവേഴ്സൽ ട്രാൻസ് വെയേഴ്സ് മെഡിക്കൽ സർവീസസിൻ്റ കൂടി സഹകരണത്തോടെ ഇരിങ്ങാലക്കുട ഗവ.ആസ്പത്രയിൽ 1CU വിൽ വെൻ്റിലേറ്റർ സൗകര്യങ്ങൾ നടപ്പാക്കുന്നതിന് വേണ്ട...

പുലയന്‍ സംരക്ഷണ സമിതിയുടെ പ്രഥമ ജില്ലാസമ്മേളനം ഇരിങ്ങാലക്കുട ഹിന്ദി പ്രചരണ സഭാ ഹാളില്‍ വെച്ച് നടന്നു

ഇരിങ്ങാലക്കുട :പുലയന്‍ സംരക്ഷണ സമിതിയുടെ പ്രഥമ ജില്ലാസമ്മേളനം ഇരിങ്ങാലക്കുട ഹിന്ദി പ്രചരണ സഭാ ഹാളില്‍ വെച്ച് നടന്നു. സമ്മേളനത്തില്‍ സംഘടന പ്രസിഡന്റ് എന്‍ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം റിട്ട.പ്രൊഫ.സി. റോസ്...

മുരിയാട് ഗ്രാമപഞ്ചായത്തില്‍ കൊറോണ പ്രതിരോധ ഹോമിയോമൊബൈല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

മുരിയാട് :ഗ്രാമപഞ്ചായത്തില്‍ കൊറോണ പ്രതിരോധ ഹോമിയോമൊബൈല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. ഹോമിയോ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം കൊറോണ പ്രതിരോധത്തിന് വാര്‍ഡ് തലത്തില്‍ ലഭ്യമാക്കാന്‍ ഉതകുമാറ് ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്ത...

ഇരിങ്ങാലക്കുട നഗരസഭ മുന്‍കൗണ്‍സിലര്‍ സരസ്വതി ദിവാകരന്‍ നിര്യാതയായി

ഇരിങ്ങാലക്കുട: നഗരസഭ മുന്‍കൗണ്‍സിലര്‍ സരസ്വതി ദിവാകരന്‍ നിര്യാതയായി.ഇരിങ്ങാലക്കുട നഗരസഭ മുന്‍ കൗണ്‍സിലരായിരുന്ന കണ്ഠേശ്വരം തൊണ്ടുപറമ്പില്‍ ദിവാകരന്റെ ഭാര്യ സരസ്വതി ദിവാകരന്‍(64) അന്തരിച്ചു. 2010-15 കാലയളവില്‍ നഗരസഭ ഭരണ സമിതി അംഗമായിരിക്കെ ആരോഗ്യ സ്റ്റാന്റിംഗ്...

സിജെഎസ് അന്തരിച്ചു

ഇരിങ്ങാലക്കുട പെഷ്‌കാര്‍റോഡ് മഞ്ജുഷയില്‍ പ്രൊഫ.സി.ജെ.ശിവശങ്കരന്‍(77) അന്തരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റിട്ടയര്‍ഡ് കെമിസ്ട്രി HOD,ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എ കെ പി സി ടി എ...

പ്രമേയാവതരണത്തെ ചൊല്ലി തര്‍ക്കം ബി. ജെ. പി. അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു

പ്രമേയാവതരണത്തെ ചൊല്ലി തര്‍ക്കം ബി. ജെ. പി. അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു, എല്‍. ഡി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ പ്രസംഗം തടസ്സപ്പെടുത്തുവാന്‍ ശ്രമം എല്‍. ഡി. എഫ്-ബി. ജെ. പി. അംഗങ്ങള്‍...

തൃശ്ശൂര്‍ ജില്ലയില്‍ 547 പേര്‍ക്ക് കൂടി കോവിഡ്, 463 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (22/01/2021) 547 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 463 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4963 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍...

കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409,...

വിധു ഫിലിപ്പ് രചിച്ച പണ്ടോരയുടെ പെട്ടി” എന്ന പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : വിധു ഫിലിപ്പ് രചിച്ച പണ്ടോരയുടെ പെട്ടി എന്ന പുസ്തകം സംഗീത സംവിധായകനും എഴുത്തുക്കാരനുമായ പ്രതാപ് സിംഗ് പ്രകാശനം ചെയ്തു. ഡോ. ഇ. എം....

ഡ്രൈവര്‍മാര്‍ നട്ടുവളര്‍ത്തിയ ഫലവൃക്ഷ തൈയ്ക്കളും തണല്‍ മരങ്ങളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി

ഇരിങ്ങാലക്കുട: മാര്‍ക്കറ്റില്‍ ഡ്രൈവര്‍മാര്‍ നട്ടുവളര്‍ത്തിയ ഫലവൃക്ഷ തൈയ്ക്കളും തണല്‍ മരങ്ങളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. പെരുന്നാള്‍ ദിനത്തില്‍ ഇവര്‍ നട്ട വാഴകളും കഴിഞ്ഞ ദിവസം രാത്രി കായ്ഫലം ആയി തുടങ്ങിയ മാവും രാത്രിയുടെ...

യാത്രയയപ്പ് നൽകി കർഷക സംഘം പടിയൂർ

പടിയൂർ :ഡൽഹിയിൽ കർഷക സമരത്തിൽ പങ്കെടുക്കുവാൻ പോകുന്ന സി. എസ്‌. സുധന് കർഷക സംഘം പടിയൂർ പഞ്ചായത്ത്‌ കമ്മിറ്റി യാത്രയയപ്പ് നൽകി. കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ്‌...

കുഞ്ഞു മക്കള്‍ക്ക് ഒരു സ്‌നേഹ ഭവനം ഒരുക്കുന്നതിന് സ്‌ക്രാപ്പ് ചലഞ്ച് പദ്ധതിയുമായി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട :സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരാലംബരായ കൂട്ടുകാര്‍ക്ക് സ്‌നേഹ ഭവനം ഒരുക്കുന്നതിന് സ്‌ക്രാപ്പ്ചലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ച് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. തൃശ്ശൂര്‍ ജില്ലാ ഹയര്‍ സെക്കന്‍ഡറി എന്‍ എസ് എസിന്റെ ...

മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിലൂടെ നടപ്പാക്കണം – ജോയിൻറ് കൗണ്‍സില്‍.

ഇരിങ്ങാലക്കുട: ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ (മെഡിസെപ്പ്) നടത്തിപ്പ് ചുമതല സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിന് നല്‍കണമെന്നും പങ്കാളിത്തപെന്‍ഷന്‍ പദ്ധതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോയിൻറ് കൗണ്‍സില്‍ മേഖലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടേറിയറ്റ്...

തൃശ്ശൂർ ജില്ലയിൽ 468 പേർക്ക് കൂടി കോവിഡ്, 402 പേർ രോഗമുക്തരായ

തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച (21/01/2021) 468 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 402 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4883 ആണ്. തൃശ്ശൂർ സ്വദേശികളായ 107 പേർ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe