Home 2021 January

Monthly Archives: January 2021

ഗ്രീന്‍ മുരിയാട് പദ്ധതിക്ക് ഇന്ന് തുടക്കമായി

മുരിയാട് :ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന ഗ്രീന്‍ മുരിയാട് പദ്ധതി മുരിയാട് പൂവ്വശ്ശേരിക്കാവ് ഹാളില്‍ വച്ച് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ ഉദ്ഘാടനം ചെയ്തു...

മുക്കു പണ്ടം പണയം വച്ച് എട്ട് ലക്ഷം രൂപയുടെ തട്ടിപ്പ് രണ്ട് പേർ അറസ്റ്റിൽ

ഇരിങ്ങാലകുട: വെള്ളാങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഊക്കൻസ് ഫൈനാൻസ് ആന്റ് ഇൻവസ്റ്റേഴ്സ് എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ ഒരു സ്ത്രീ രണ്ട് വളകൾ പണയം വയ്ക്കാൻ വരുകയായിരുന്നു വളകളിൽ 916...

ഗ്രീന്‍ മുരിയാട് പദ്ധതിക്ക് നാളെ തുടക്കമാകും

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന ഗ്രീന്‍ മുരിയാട് പദ്ധതി 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുരിയാട് പൂവ്വശ്ശേരിക്കാവ് ഹാളില്‍ വച്ച് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ....

കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413,...

CITU ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കൽ ‘തൊഴിലാളി കൂട്ടായ്മ ‘ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:CITU ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കൽ 'തൊഴിലാളി കൂട്ടായ്മ ' സംഘടിപ്പിച്ചു. CITU ജില്ലാ ജോ. സെക്രട്ടറി പി കെ ...

ലൈഫ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ മുരിയാട് പഞ്ചായത്ത് തല പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി...

ലൈഫ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ മുരിയാട് പഞ്ചായത്ത് തല പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു.എല്ലാവര്‍ക്കും ഓരോ എല്‍.ഇ.ഡി ബള്‍ബുകള്‍ക്കൂടി നല്‍കി ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം...

സാമൂഹ്യ തിന്മകൾക്കെതിരെ പോരാടണം:തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട: സാമൂഹ്യ തിന്മകൾക്കെതിരെ പോരാടാൻ പുതുതലമുറ തയ്യാറാകണമെന്ന് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേരള വണിക വൈശ്യ സംഘം നടത്തിയ ആദരണീയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

വിഷൻ ഇരിങ്ങാലക്കുട യുടെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ഇരിങ്ങാലക്കുട:വിഷൻ ഇരിങ്ങാലക്കുട യുടെ എക്സിക്യൂട്ടിവ് അംഗങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സണായ സോണിയ ഗിരിക്കുo മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്ത ജോസ് ചിറ്റിലപ്പിള്ളിക്കും...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ 57-ാമത് കോളേജ് ദിനാഘോഷവും യാത്രയയപ്പുംസംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ കോളേജ് ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആര്‍ കീര്‍ത്തി ഐ.എഫ.്എസ് ഉദ്ഘാടനം ചെയ്തു....

പി.എം.എ.വൈ (അർബൻ ) ലൈഫ് ഗുണഭോക്താക്കളുടെ നഗരസഭാതല കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട :കേരളത്തിലെ പി.എം.എ.വൈ (അർബൻ ) ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണം ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾ...

കണ്‌ഠേശ്വരം ശിവക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്ത നിലയിൽ

കൊരുമ്പിശ്ശേരി: കണ്‌ഠേശ്വരം ശിവക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്ത നിലയിൽ പുലർച്ചെ എത്തിയ കീഴ്ശാന്തി മുരളിയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വിലപിടിപ്പുള്ള ഉരുളികളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഭണ്ഡാരങ്ങളുടെ...

ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു

ഇരിങ്ങക്കുട : ക്രൈസ്റ്റ് കോളേജിനും എ കെ പി ഇംഗ്ഷനും ഇടയിൽ രണ്ട് സ്ഥലങ്ങളിലായുള്ള റോഡിലെ വലിയ കുഴികളിൽ വാഹനങ്ങൾ പെട്ട് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നതിൽ ക്രൈസ്റ്റ്...

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2020 മാറ്റിവെച്ച ഉത്സവം 2021 മാര്‍ച്ച് 28ന് നടത്താന്‍ തീരുമാനമായി

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2020 മാറ്റിവെച്ച ഉത്സവം 2021 മാര്‍ച്ച് 28ന് നടത്താന്‍ തീരുമാനമായി

എടത്തിരുത്തി വലിയവീട്ടിൽ ജോസഫ് മകൻ ജോർജ്ജ് ( 76) നിര്യാതനായി

എടത്തിരുത്തി: വലിയവീട്ടിൽ ജോസഫ് മകൻ ജോർജ്ജ് ( 76) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം 28 / 1 / 2021 )വൈകിട്ട് 3.30ന് എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ...

കർഷക സമരത്തിന് തിരികൾ തെളിയിച്ചുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെസിവൈഎം

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ കെസിവൈഎം ന്റെ ആഭിമുഖ്യത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈകുന്നേരം 7 മണിക്ക് പള്ളിമുറ്റത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കെസിവൈഎം പ്രസിഡണ്ട് ചിഞ്ചു...

തൃശ്ശൂർ ജില്ലയിൽ 336 പേർക്ക് കൂടി കോവിഡ്, 428 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച്ച (27/01/2021) 336 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 428പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെഎണ്ണം 5,072 ആണ്. തൃശ്ശൂർ സ്വദേശികളായ 109 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357,...

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 72 ാം മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 72 ാം മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 8 40 ന് സമിതിയുടെ വൈസ് പ്രസിഡൻറ് സി എസ്...

ബിടെക് ജീവിതത്തിൽതന്നെ സംരംഭക മേഖലയിലും കഴിവ് തെളിയിക്കാൻ കൺവെർജ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :സംരംഭകത്വം ഒരു ശാസ്ത്രമോ കലയോ അല്ല. മറിച്ച് അതൊരു പരിശീലനമാണ് പ്രശസ്തനായ പീറ്റർ ഡ്രക്കറിന്റെ വാക്കുകളാണിത്. വ്യക്തമായ തയ്യാറെടുപ്പുകളോടെ മാത്രമാണ് പുതിയ ഒരു സംരംഭം...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts