Home 2021 January

Monthly Archives: January 2021

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കാളിക്കുട്ടി, (66) മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു.

തൃശ്ശൂർ: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 25-12-20 ന് കോവിഡ് ടെസ്റ്റ് നടത്തി 26-12-20 ന് കോവിഡ് സ്ഥിരീകരിച്ച കാളിക്കുട്ടി, (66) മലയാറ്റിൽ ഹൗസ്, മാടായികോണം - (വാർഡ് - 9)...

കൊറ്റായിൽ കാർത്തികേയൻ അന്തരിച്ചു

ഇരിങ്ങാലക്കുട:കാരുകുളങ്ങര പരേതനായ കൊറ്റായിൽ പത്മനാഭമേനോന്റെ മകൻ കാർത്തികേയൻ (77) അന്തരിച്ചു.കൂടൽമാണിക്യം ദേവസ്വം മുൻ ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി .ഭാര്യ : പാറുക്കുട്ടി. മക്കൾ: ആശ, അജിത് കുമാർ.മരുമക്കൾ:...

ഇരിങ്ങാലപ്പിള്ളി വാരിയത്ത് രവി നിര്യാതനായി

കല്ലേറുംങ്കര : ഇരിങ്ങാലപ്പിള്ളി വാരിയത്ത് രവി (53) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ഐശ്വര്യ , അനന്തകൃഷ്ണൻ. സംസ്കാരം നടത്തി.

തൃശ്ശൂര്‍ ജില്ലയില്‍ 414 പേര്‍ക്ക് കൂടി കോവിഡ്:418 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (02/01/2021) 414 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 418 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5550 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...

സംസ്ഥാനത്ത് ഇന്ന്(Jan 2) 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Jan 2) 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ...

സുഗതകുമാരിയുടെ ഓർമക്കായി വൃക്ഷതൈ നട്ട് നീഡ്‌സ്

ഇരിങ്ങാലക്കുട : മലയാളികളുടെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരിയുടെ ഓർമക്കായി വൃക്ഷതൈ നട്ട് ആദരവ്. നീഡ്‌സ് ആണ് ഓഫീസ് അങ്കണത്തിൽ വൃക്ഷതൈ നട്ട് കാവയിത്രിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ഇതോടനുബന്ധിച്ചു നടന്ന അനുസ്മരണ...

കോളനി നിവാസികൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി എൻ.എസ്.എസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട:ഷൺമുഖം കനാൽ ബേസ് കോളനി നിവാസികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് എൻ.എസ്.എസ് വിദ്യാർത്ഥികൾ മാതൃകയായി .ഇരിങ്ങാലക്കുട നാഷണൽ എച്ച്.എസ്.എസ് ലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഭക്ഷ്യകിറ്റുകൾ സൗജന്യമായി വിതരണം ചെയ്തത്...

മുപ്പത്തിനാലാമത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട:മുപ്പത്തിനാലാമത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു .ഗുരുകുലം വിദ്യാർത്ഥിനി കുമാരി അതുല്ല്യ അവതരിപ്പിച്ച നങ്ങ്യാർകൂത്തിനെ തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയാഗിരി അദ്ധ്യക്ഷത വഹിച്ചു. ഗുരുകുലം കുലപതി...

മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട :മരണശേഷം നടത്തിയ പരിശോധനയില്‍ കാരുകുളങ്ങര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇരിങ്ങാലക്കുട നഗരസഭ 31-ാം വാര്‍ഡ് കാരുകുളങ്ങര കണക്കശ്ശേരി വീട്ടില്‍ രാജപ്പന്‍ (74) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തമിഴ്‌നാട്...

കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386,...

തൃശ്ശൂര്‍ ജില്ലയില്‍ 436 പേര്‍ക്ക് കൂടി കോവിഡ്, 637 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (01/01/2021) 436 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 637 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5557 ആണ്. തൃശ്ശൂര്‍...

ഇരിങ്ങാലക്കുടയിലെ 3 വീടുകൾക്ക് ബെസ്റ്റ് ഹൗസ് കൺസ്ട്രക്ഷൻ പുരസ്ക്കാരം

ഇരിങ്ങാലക്കുട: ഭാരത സർക്കാരിന്റെ ഹൗസിംഗ് ആന്റ് അർബൻ അഫയേഴ്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള ലൈറ്റ് ഹൗസ് പ്രോജക്ടുകളുടെ ശിലാസ്ഥാപനവും പ്രൈം മിനിസ്റ്റേഴ്സ് ആവാസ് യോജന (PMAY) പദ്ധതിയിൻ കീഴിൽ നിർമ്മിച്ച വീടുകൾക്കായുള്ള...

കർഷക വിരുദ്ധകേന്ദ്ര നിയമം കേരളത്തിൽ നടപ്പിലാക്കാരുത് -അഡ്വ: തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട- കാർഷിക വിഷയങ്ങളിൽ നിയമം നിർമ്മിക്കാൻ സംസ്ഥാന സർക്കാരിനു അധികാരം ഉണ്ടെന്നും കർഷകവിരുദ്ധകേന്ദ്ര നിയമം കേരളത്തിൽ നടപ്പിലാക്കരുതെന്നും മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടൻ കാർഷികമേഖല കോർപ്പറേറ്റുകൾക്ക് ...

സ്‌കൂളുകള്‍ ഭാഗീകമായി തുറന്നു

ഇരിങ്ങാലക്കുട: ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം പത്ത്, പ്ലസ്ടൂ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകള്‍ തുറന്നു. രണ്ട് ഷിഫ്റ്റുകളായിട്ടാണ് ക്ലാസ്. രക്ഷിതാക്കളുടെ സമ്മതപത്രവുമായിട്ടാണ് വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തിയത്. സഹപാഠികളെ കാണാനായതും ഓണ്‍ലൈനിലൂടെയല്ലാതെ നേരിട്ട് പഠിക്കാന്‍...

ആദിദേവിന് കാരുണ്യവുമായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെമജ്ജയില്‍ കാന്‍സര്‍ ബാധിച്ച മൂന്ന് വയസ്സുകാരന്‍ ആദിദേവിന്ചികിത്സസഹായമായി...

നഗരസഭ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗിരിക്കും കൗൺസിലർ അവിനാഷ് ഒ.എസിനും ഇരിങ്ങാലക്കുട യൂത്ത് കോൺഗ്രസ്സ് ടൗൺ...

ഇരിങ്ങാലക്കുട: നഗരസഭയിലേയ്ക്കു നഗരസഭ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗിരിക്കും വാർഡ് 22(മുനിസിപ്പൽ ഓഫീസ്‌)ലെ കൗൺസിലറും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനുമായ അവിനാഷ് ഒ.എസിനും ഇരിങ്ങാലക്കുട യൂത്ത് കോൺഗ്രസ്സ് ടൗൺ മണ്ഡലം...

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി

ഇരിങ്ങാലക്കുട: സഹകരണ ആശുപത്രിയിലെ സ്റ്റാഫ് അസോസിയേഷൻ ഫോർ വെൽഫെയർന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി. ഹോസ്പിറ്റൽ പ്രസിഡൻറ് എം പി ജാക്സൺ ക്രിസ്തുമസ് ന്യൂയർ സന്ദേശം നൽകി മധുരം പങ്കുവെച്ചു...

പൊഞ്ഞനം തൊപ്പിയിൽ ഉമ്മർ കുട്ടി മകൻ മുഹമ്മദ്‌ (73) മരണപ്പെട്ടു

കാട്ടൂർ :പൊഞ്ഞനം തൊപ്പിയിൽ ഉമ്മർ കുട്ടി മകൻ മുഹമ്മദ്‌ (73) മരണപ്പെട്ടു. ഖബറടക്കം പിന്നീട് നടത്തും. ഭാര്യ :അലീമ. മക്കൾ :നവാസ്, നസീമ, നസീർ, നസീറ. മരുമക്കൾ :ഹമീദ്, ഷാജി,...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts