Home OBITUARY കല്ലേറ്റുംകര വ്യാപാരി പന്തല്ലൂക്കാരൻ കൊച്ചു മാത്യു (91) നിര്യാതനായി

കല്ലേറ്റുംകര വ്യാപാരി പന്തല്ലൂക്കാരൻ കൊച്ചു മാത്യു (91) നിര്യാതനായി

കല്ലേറ്റുംകര വ്യാപാരി പന്തല്ലൂക്കാരൻ കൊച്ചു മാത്യു (91) നിര്യാതനായി. സംസ്കാരകർമ്മം ഒക്ടോബർ 15 രാവിലെ 10ന് പ്രസാദവരനാഥാ പള്ളി സെമിത്തേരിയിൽ വച്ച്.ഭാര്യ :(പരേതയായ) മറിയം മക്കൾ: ജോസ് (പന്തല്ലൂക്കാരൻ സൺസ് സൂപ്പർമാർക്കറ്റ് കൊടകര) മേരി (late) ആനി ജോൺസൺ (സൗദി) വിൽസൺ (വ്യാപാരി കല്ലേറ്റുംകര) ടെസ്സി ഷാജു (ഡോക്ടർ മെഡിക്കൽസ് ഒക്കെ റോഡ് ചാലക്കുടി) മരുമകൾ: ലിസി ആൻറണി (late) പോൾ (റിട്ട ഐ ടി യു ബാങ്ക് ഇരിങ്ങാലക്കുട) റൈമോൾ, ഷിൻസി ചെറിയാൻ( late) ആൻസി.

Exit mobile version