Home NEWS എം.എസ്.സി ഇലക്ട്രോണിക്‌സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി എഡ്‌വിന്‍ ജോസ്

എം.എസ്.സി ഇലക്ട്രോണിക്‌സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി എഡ്‌വിന്‍ ജോസ്

ഇരിങ്ങാലക്കുട :കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എം.എസ്.സി ഇലക്ട്രോണിക്‌സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പുല്ലൂർ ഊരകം സ്വദേശി എഡ്‌വിന്‍ ജോസ്.സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോസ് ജെ .ചിറ്റിലപ്പിള്ളിയുടെയും ബിൻ ജോസിന്റെയും മകൻ ആണ്.എഡ്വീന ആണ് സഹോദരി.

Exit mobile version