Home OBITUARY പരേതനായ ചക്കാലമറ്റത്ത് പള്ളൻ വറീദ് മകൻ റപ്പായി (88 വയസ്സ്) നിര്യാതനായി

പരേതനായ ചക്കാലമറ്റത്ത് പള്ളൻ വറീദ് മകൻ റപ്പായി (88 വയസ്സ്) നിര്യാതനായി

പരേതനായ ചക്കാലമറ്റത്ത് പള്ളൻ വറീദ് മകൻ റപ്പായി (88 വയസ്സ്) നിര്യാതനായി. സംസ്കാരകർമ്മം നാളെ ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: ത്രേസ്യാമ്മ, മക്കൾ: രാജു( late) ,റോബി( late), റീന, റീജ ,മരുമകൾ: ലിസ്സി, രാജൻ, ജേക്കബ്.

Exit mobile version