Home OBITUARY പരേതനായ അവിട്ടത്തൂർ പൊതുവാൾ മഠത്തിലെ വിജയ കൃഷ്ണന്റെ ഭാര്യ രത്നകുമാരി (59) നിര്യാതയായി

പരേതനായ അവിട്ടത്തൂർ പൊതുവാൾ മഠത്തിലെ വിജയ കൃഷ്ണന്റെ ഭാര്യ രത്നകുമാരി (59) നിര്യാതയായി

പരേതനായ അവിട്ടത്തൂർ പൊതുവാൾ മഠത്തിലെ വിജയ കൃഷ്ണന്റെ ഭാര്യ രത്നകുമാരി (59) നിര്യാതയായി (അവിട്ടത്തൂർ സർവ്വീസ് സഹകരണബാങ്ക് റിട്ട: സ്റ്റാഫ്) . തേക്ക് കാട് പൊതുവാൾ മഠത്തിൽ സരസ്വതിയമ്മയുടെ മകളാണ്. കേരള സോൾ വെന്റ് കമ്പനിക്കു സമീപമാണ് താമസം. . മക്കൾ: വിദ്യ,രമ്യ . മരുമക്കൾ: സജിത്ത്, ശ്രിജിത്ത് . സംസ്കാരം നാളെ (വെള്ളി – 7.8. 2020 ] രാവിലെ 8 ന് ഇരിങ്ങാലക്കുട മുക്തി സദനിൽ .f

Exit mobile version