Home NEWS സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 5 ) 1195 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1234...

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 5 ) 1195 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1234 പേർ രോഗ മുക്തി നേടി

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 5 ) 1195 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1234 പേർ രോഗ മുക്തി നേടി.7 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം ബാധിച്ചവരിൽ 66 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 125 പേർ. സമ്പർക്കം മൂലം 971 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ 79 പേർ .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 274 ,മലപ്പുറം 167 ,കാസർകോഡ് 128 ,എറണാകുളം 120 ,ആലപ്പുഴ 108,തൃശൂർ 86 ,കണ്ണൂർ 61 ,കോട്ടയം 51 ,കോഴിക്കോട് 39 ,പാലക്കാട് 41 ,ഇടുക്കി 39 ,പത്തനംതിട്ട 37 ,കൊല്ലം 30 ,വയനാട് 14 .കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 25096 സാമ്പിളുകളാണ് പരിശോധിച്ചത്. ചികിത്സയിൽ 11167 പേരാണുള്ളത് .ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 1444 പേരെയാണ്…

Exit mobile version