Home OBITUARY കിടങ്ങത്ത് ചക്കാലക്കല്‍ ഇട്ടൂപ്പ് മകന്‍ മാത്യൂസ് (മാത്തുട്ടി )(75) നിര്യാതനായി

കിടങ്ങത്ത് ചക്കാലക്കല്‍ ഇട്ടൂപ്പ് മകന്‍ മാത്യൂസ് (മാത്തുട്ടി )(75) നിര്യാതനായി

കിടങ്ങത്ത് ചക്കാലക്കല്‍ ഇട്ടൂപ്പ് മകന്‍ മാത്യൂസ് (മാത്തുട്ടി )(75) നിര്യാതനായി. ഭാര്യ ത്രേസിയാമ്മ മക്കള്‍ ഡിജോള്‍, ഡിജിമോള്‍.മരുമക്കൾ: ബോബി, ഷിജോ മാത്യു. അരിപ്പാലം കര്‍മ്മലമാതാ ദേവാലസെമിത്തേരിയില്‍ ഉച്ചതിരിഞ്ഞ് 4 മണിക്ക്.

Exit mobile version