Home OBITUARY ഹീരാ മഞ്ജരിയിൽ രാധാമണിയമ്മ അന്തരിച്ചു

ഹീരാ മഞ്ജരിയിൽ രാധാമണിയമ്മ അന്തരിച്ചു

ഇരിങ്ങാലക്കുട: തെക്കെ നട റോഡിൽ ഹീരാമഞ്ജരിയിൽ ഭാർഗ്ഗവൻ പിള്ളയുടെ ഭാര്യ രാധാമണിയമ്മ (റിട്ട അധ്യാപിക, 82) അന്തരിച്ചു. ഉമാ മഞ്ജുള , ഹീരാ നന്ദകിഷോർ, ജയ മഞ്ജുഷ എന്നിവർ മക്കളാണ്. മരുമക്കൾ:. രഞ്ചകുമാർ, ജയശ്രി ,അശോക് കുമാർ.സംസ്ക്കാരം മുക്തിസ്ഥാനിൽ നടന്നു .

Exit mobile version