Home OBITUARY ഇരിങ്ങാലക്കുട മെയില്‍ റോഡിലെ ജനത സ്റ്റുഡിയോ ഉടമ പ്ലാക്കല്‍ കുറ്റിക്കാടന്‍ മിഖായല്‍ മകന്‍ ഫ്രാന്‍സീസ് (96)...

ഇരിങ്ങാലക്കുട മെയില്‍ റോഡിലെ ജനത സ്റ്റുഡിയോ ഉടമ പ്ലാക്കല്‍ കുറ്റിക്കാടന്‍ മിഖായല്‍ മകന്‍ ഫ്രാന്‍സീസ് (96) നിര്യാതനായി

ഇരിങ്ങാലക്കുട മെയില്‍ റോഡിലെ ജനത സ്റ്റുഡിയോ ഉടമ പ്ലാക്കല്‍ കുറ്റിക്കാടന്‍ മിഖായല്‍ മകന്‍ ഫ്രാന്‍സീസ് (96) നിര്യാതനായി.സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 9 മണിയ്ക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ രാജന്‍,ശാന്തമ്മ, കുമാരി (പരേത), കൊച്ചുത്രേസ്യ,ജോസഫ്, ഷീല. മരുമക്കള്‍ ഗ്രേസി, ആന്റോ (പരേതന്‍), ജോസ്, ജോര്‍ജ്ജ്,സോഫി, ഡൊമനിക്.

Exit mobile version