Home NEWS ഏറാട്ടു പറമ്പില്‍ അന്തോണി വറീഡ് (ജോര്‍ജ് മാസ്റ്റര്‍ 93വയസ്സ് )നിര്യാതനായി

ഏറാട്ടു പറമ്പില്‍ അന്തോണി വറീഡ് (ജോര്‍ജ് മാസ്റ്റര്‍ 93വയസ്സ് )നിര്യാതനായി

മൂര്‍ക്കനാട് സെന്റ് ആന്റണിസ് എല്‍പി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍,ഏറാട്ടു പറമ്പില്‍ അന്തോണി വറീഡ് (ജോര്‍ജ് മാസ്റ്റര്‍ 93വയസ്സ് )നിര്യാതനായി. സംസ്‌കാരകര്‍മം ഞായറാഴ്ച ഉച്ചതിരിഞ്ഞു 4 മണിക്ക് മൂര്‍ക്കനാട് സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയില്‍. മക്കള്‍ വിന്‍സെന്റ്,ഷാജന്‍, മരുമക്കള്‍ മോളി, ബേബി. 8921840649

Exit mobile version