Home NEWS SNBSSLPS പുല്ലൂരിന്റെ അഭിമാനതാരങ്ങൾ

SNBSSLPS പുല്ലൂരിന്റെ അഭിമാനതാരങ്ങൾ

പുല്ലൂർ :ഈ വർഷത്തെ LSS പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച SNBSSLPS പുല്ലൂരിന്റെ അഭിമാനതാരങ്ങൾ. പഠനത്തിൽ മാത്രമല്ല കലാ മത്സരങ്ങളിലും, പ്രവൃത്തി പരിചയ മേളകളിലും, പ്രസംഗം, ഗണിതം പൊതുവിജ്ഞാനം, സ്വാതന്ത്ര്യ സമരംക്വിസ് തുടങ്ങിയവയിലും സബ്ജില്ല മത്സരങ്ങളിൽ വിജയികളാണിവർ. PULLUR ന്റെ അഭിമാനതാരങ്ങൾ. പഠനത്തിൽ മാത്രമല്ല കലാ മത്സരങ്ങളിലും, പ്രവൃത്തി പരിചയ മേളകളിലും, പ്രസംഗം, ഗണിതം പൊതുവിജ്ഞാനം, സ്വാതന്ത്ര്യ സമരംക്വിസ് തുടങ്ങിയവയിലും സബ്ജില്ല മത്സരങ്ങളിൽ വിജയികളാണിവർ.

Exit mobile version