ഷഷ്ഠി പൂർത്തി ആശംസകൾ

157
Advertisement

ഇരിങ്ങാലക്കുട :കിഴക്കേ വളപ്പിൽ കുടുംബാംഗവും , ഇപ്പോൾ ഹൈദരാബാദിൽ ICFAI സർവകലാശാലയിൽ ഉദ്യോഗസ്ഥൻ , സാഹിത്യ കാരൻ കെ.വി. രാമനാഥൻ മാഷുടെ മരുമകൻ, മുൻ ഐ എസ് ആർ ഓ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻടെ പത്നി സഹോദരനുമായ കെ.വി.മുരളി മോഹൻ ഇന്ന് ഷഷ്ഠി പൂർത്തി ആഘോഷിക്കുകയാണ്. മുൻ സെക്രട്ടറി യാങ്‌സ്റ്റർസ് ക്രിക്കറ്റ് ക്ലബ്, പാർക്ക് ക്ലബ്,മുൻ ജോയിൻറ് സെക്രട്ടറി കഥകളി ക്ലബ്, മുൻ കൺവീനർ ഉത്സവ ആഘോഷ കമ്മിറ്റി,സ്ഥാപക വൈസ് പ്രസിഡന്റ് മൈത്രി കൂട്ടായ്മ, ഹൈദരാബാദ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു ….