Home NEWS ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 1) ക്വാറന്റൈയിനിൽ 349 പേർ

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 1) ക്വാറന്റൈയിനിൽ 349 പേർ

ഇരിങ്ങാലക്കുട: നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 1) ക്വാറന്റൈയിനിൽ 349 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. 320 പേർ ഹോം ക്വാറന്റൈനിലും 29 പേർ ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈനിലും ആണ് ഉള്ളത് .10 പേരുടെ ക്വാറന്റൈയിൻ കാലാവധി ഇന്ന് അവസാനിച്ചു .പുതിയതായി 30 പേർക്കാണ് ക്വാറന്റൈയിൻ ഏർപ്പെടുത്തിയത് . ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 26 പുരുഷന്മാരും 3 സ്ത്രീകളും,ഹോം ക്വാറന്റൈയിനിൽ 229 പുരുഷന്മാരും 91 സ്ത്രീകളും ഉണ്ട്. വിദേശത്തു നിന്നെത്തി ക്വാറന്റൈയിനിൽ കഴിയുന്നവർ 137 പുരുഷന്മാരും 55 സ്ത്രീകളും ഉൾപ്പെടെ 137 പേരാണ് ഉള്ളത് .ക്വാറന്റൈയിനിലുള്ള വീടുകളുടെ എണ്ണം 186 ആണ്

Exit mobile version